Skip to main content

ഗാസയിലെ കൂട്ടക്കുരുതി ഇസ്രായേൽ അമേരിക്കയ്ക്ക് മുകളിൽ ചുമത്തുന്നു; ഒപ്പം ഭീഷണിയും

ഗാസയിൽ ഏതാണ്ട് എഴുപതിനായിരത്തോളം മനുഷ്യരെ കുരുതി ചെയ്തത് അമേരിക്കയാണെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ഇസ്രായേൽ-ഗാസ വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേൽ വക്താവ് ഷോഷ് ബദ്രോസിയാൻ നടത്തിയ മാധ്യമ സമ്മേളനം.

ചാർലി കിർക്കിന്റെ കൊലപാതകത്തിൽ വിറങ്ങലിച്ച് അമേരിക്ക

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ഉറ്റ ചങ്ങാതിയും അമേരിക്കയിലെ കൺസർവേറ്റീവ് പാർട്ടിയുടെ ഏറ്റവും വലിയ യുവ പ്രചാരകനുമായ ചാർലി കിർക്കിന്റെ കൊലപാതകത്തിൽ വിറങ്ങലിച്ച് അമേരിക്ക

അമേരിക്കയിൽ 50501 പ്രക്ഷോഭം ആളിപ്പടരുന്നു

ലോസ് ഏഞ്ചലിസിൽ നിന്ന് മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ച പ്രക്ഷോഭം അമേരിക്ക മുഴുവൻ ആളിക്കത്തുന്നു. 50 സ്റ്റേറ്റ് 50 പ്രക്ഷോഭം ഒരു വിഷയം എന്നത് സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പ്രക്ഷോഭത്തിന് 50501 എന്ന് പേരിട്ടിട്ടുള്ളത്.

ഇന്ത്യയെ പ്രകോപിപ്പിച്ച് അമേരിക്ക ; ആസിഫ് മുനീർ വാഷിങ്ടണ്ണിലേക്ക്

പാകിസ്ഥാൻ പട്ടാളമേധാവി ആസിഫ് മുനീറിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.  ശനിയാഴ്ചയും ഞായറാഴ്ചയും ആയി നടക്കുന്ന അമേരിക്കൻ പട്ടാളത്തിന്റെ 250 വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് മുനീറിനുള്ള ക്ഷണം.
മസ്കിനെ നാടുകടത്തുമെന്ന് ട്രംപ്
അമേരിക്കയിൽ കുപ്രസിദ്ധിയാർജ്ജിച്ച ജെഫ്രി എപ്സ്റ്റീന്റെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഫയലിൽ ട്രംപിന്റെ പേരുണ്ടെന്ന് മസ്ക് വെളിപ്പെടുത്തിയതിന് പിന്നാലെ മസ്കിനെ നാടുകടത്തുമെന്ന് ഭീഷണിയുമായി ട്രംപ്
Society
Transactional Analysis

ഹൂതികൾ ഇസ്രായേലിലേക്ക് അയച്ചത് ഇറാന്റെ കാസം ബസീർ മിസൈൽ

ഞായറാഴ്ച ഹൂതികൾ ഇസ്രായേൽ വിമാനത്താവളത്തിലേക്ക് അയച്ച ബാലിസ്റ്റിക് മിസൈൽ ഇറാന്റെ പുതിയ കാസം ബസീർ ബാലിസ്റ്റിക് മിസൈൽ ആണെന്ന പരിഭ്രാന്തിയിൽ ഇസ്രായേലും അമേരിക്കയും .
Subscribe to The United States of America (USA)