പി ഓ കെ യിൽ കലാപം
പാക്അധീന കാശ്മീരിൽ ഉണ്ടായ കലാപത്തിൽ രണ്ടുപേർ മരിക്കുകയും ഒട്ടേറെപ്പേർ അറസ്റ്റിലാവുകയും ചെയ്തു. കഴിഞ്ഞ 70 വർഷമായി വിവിധ ഗവൺമെൻറ്കൾക്ക് കീഴിൽ അനുഭവിക്കേണ്ടിവരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പരാധീനതകളിൽ പ്രതിഷേധിച്ചാണ് കാശ്മീർക്കാർ കലാപവുമായി തെരുവി ഇറങ്ങിയത്.
