ഇന്ത്യാ-പാകിസ്ഥാൻ വിഭജനം മുതൽ നിലനിൽക്കുന്ന സിന്ധു പ്രവിശ്യക്കാരുടെ ആവശ്യമാണ് പാകിസ്ഥാനിൽ നിന്നുള്ള മോചനം.പല സന്ദർഭങ്ങളിലും അതിനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്.
നിഷ്കളങ്കരായ 26 വിനോദ സഞ്ചാരികളുടെ ജീവൻ അപഹരിക്കപ്പെട്ടുവെങ്കിലും പഹൽഗാം ഭീകരാക്രമണം കാശ്മീരിന്റെ ചരിത്രം തിരുത്തി കുറിക്കാൻ പോകുന്നു. കാശ്മീർ ജനത ഇന്ത്യയുടെ പൊതുവികാരം പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഏറ്റവും ശക്തമായിട്ടാണ് പ്രകടിപ്പിച്ചത് തന്നെ പാകിസ്ഥാൻ പട്ടാളത്തിനും ഭരണകൂടത്തിനും ഏറ്റ വലിയ പ്രഹരമാണ്
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്ഥാൻ നിയന്ത്രണ രേഖയിലും ശ്രീനഗറിലും ജമ്മുവിലും ആക്രമണം നടത്തുന്നത് പാകിസ്ഥാൻ പട്ടാളം രാഷ്ട്രീയ തീരുമാനത്തെ വകവയ്ക്കുന്നില്ലെന്നുള്ള വ്യക്തമായ സൂചന
പാകിസ്ഥാൻ പാർലമെൻ്റ് നിലവിളിക്കുന്നു, അള്ളാ ഞങ്ങളെ ഇന്ത്യയിൽ നിന്നു രക്ഷിക്കണേ എന്നു പറഞ്ഞു കൊണ്ട് . സ്വയംകൃതാനാർത്ഥമാണ് നേരിടുന്നതെന്ന് ഓപ്പറേഷൻ സിന്ദൂർ - 1 കൊണ്ടും പാകിസ്ഥാൻ പഠിക്കുന്നില്ല
ചൊവ്വാഴ്ച രാത്രിയിൽ പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ മിസൈൽ വർഷം നടത്തി. അഞ്ച് കേന്ദ്രങ്ങളിൽ മാത്രമേ ആക്രമണം ഉണ്ടായിട്ടുള്ളൂ എന്ന് പാകിസ്ഥാൻ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അത്താവുള്ള തരാർ.
ഇന്ത്യയുടെ പാകിസ്താനെ ഞെരുക്കിക്കൊല്ലുന്ന തന്ത്രം വിജയം കാണുന്നു. ഇതിനകം ഇന്ത്യ ' നടപടികൾ പാകിസ്ഥാന് ഏൽക്കാവുന്നതിൽ വച്ച് ഏറ്റവും ശക്തമായ അടികളാണ് കൊടുക്കുന്നത് . അതിൻറെ പരിഭ്രാന്തിയാണ് പാകിസ്താന്റെ ഇപ്പോഴത്തെ ഓരോ നിലപാടിലും വ്യക്തമാകുന്നത്.