Skip to main content

പാക്ക് ഭീകരവാദികളുടെ പക്കൽ ' അൾട്രാ സെറ്റ് '

പാകിസ്ഥാൻ പട്ടാളം ഉപയോഗിക്കുന്ന 'അൾട്രാ സെറ്റ്' എന്ന വിനിമയ സംവിധാനമാണ് പാക്ക് ഭീകരവാദികൾ പഹൽഗാമിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തി. പഹൽഗാമിലെ ഒരു റിസോർട്ടിൽ വെച്ച് ഭീകരവാദികൾ സന്ദേശം സ്വീകരിച്ചതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോൾ ഇന്ത്യയുടെ പക്കൽ ഉള്ളത്.

കോൺഗ്രസിന്റെ ഗതികേട്

കാശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശശി തരൂർ എം പി നടത്തിയ പ്രതികരണം കോൺഗ്രസിന്റെ മുഖം രക്ഷിക്കുന്നതായിരുന്നു. എന്നാൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന പാകിസ്ഥാന് അനുകൂലമായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു

പാക് അധീന കാശ്മീരിൽ വെള്ളപ്പൊക്കം

പാക് അധീന കാശ്മീരിൽ ഝലം നദിയിൽ നിന്നുള്ള കരകവിഞ്ഞൊഴുകലിൽ മുങ്ങുന്നു.ഇരുകരകളിലും താമസിക്കുന്ന തദ്ദേശീയരോട് പെട്ടെന്ന് ഒഴിഞ്ഞുപോകാൻ ഭരണകൂടം ഉച്ചഭക്ഷണുകളിൽ അറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്നു.

ഇന്ത്യാ - പാക് സംഘർഷം വിമാനയാത്രക്കൂലി കുതിച്ചുയരും

പാകിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ പറ്റാത്തതിൻ്റെ പശ്ചാത്തലത്തിൽ വിമാന യാത്രക്കൂലി വെള്ളിയാഴ്ച മുതൽ വൻ തോതിൽ വർധിക്കും. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിൽ പ്രധാനമായും ദില്ലിയില്‍നിന്നുള്ളവയില്‍ 99 ശതമാനവും പാകിസ്ഥാൻ വ്യോമപാതയാണ് ഉപയോഗിച്ചിരുന്നത്. 

അസിം മുനീർ എവിടെ? തകർന്ന പാകിസ്താന്റെ തകർന്ന പട്ടാളം

പാകിസ്താന്റെ പട്ടാളത്തലവൻ അസിം മുനീറിനെ കേൾക്കാനും കാണാനുമില്ല. ഏതാനും ദിവസം മുൻപാണ് മരിച്ചുകിടക്കുന്ന പാകിസ്താനിയെ പോലും ചാടിഎഴുന്നേൽപ്പിക്കുന്ന വിധം ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റി റാവൽ പിണ്ടിയിൽ മുനീർ പ്രസംഗിച്ചത്.

പഹൽഗാം ഭീകരാക്രമണം ഷെഹസാദയുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നത്

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ കാശ്മീർ സ്വദേശി ആദിൽ ഹുസൈൻ്റെ അമ്മ ഷെഹസാദയുടെ അവസ്ഥയും വാക്കുകകളും മനുഷ്യ മനസ്സിനെ സ്വർശിക്കുന്നു. "മകൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ കീഴടങ്ങണം. കൊല്ലപ്പെട്ടാലും ഒന്നും പറയാനില്ല".
Subscribe to Pakistan