വായു മലിനീകരണം: ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ നിര്‍ദേശം
രാജ്യ തലസ്ഥാനത്തെ സ്‌കൂളുകള്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.ഡല്‍ഹിയിലെ അന്തരീക്ഷ വായുവിന്റെ സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.
