വിവാഹത്തിന്റെ മൂന്നാം ദിവസം യുവതി കൊല്ലപ്പെട്ടു; മാതാപിതാക്കള്‍ അറസ്റ്റില്‍
ദുരഭിമാന കൊലയെന്ന് സംശയിക്കുന്ന ഒരു സംഭവത്തില്‍ ന്യൂഡല്‍ഹിയില്‍ ജാതി മാറി വിവാഹം ചെയ്ത യുവതി കൊല്ലപ്പെട്ടു.
ദുരഭിമാന കൊലയെന്ന് സംശയിക്കുന്ന ഒരു സംഭവത്തില്‍ ന്യൂഡല്‍ഹിയില്‍ ജാതി മാറി വിവാഹം ചെയ്ത യുവതി കൊല്ലപ്പെട്ടു.
സര്‍ക്കാര്‍ രൂപീകരണത്തിന് പാര്‍ട്ടികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഡല്‍ഹി നിയമസഭ പിരിച്ചുവിടാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് രാഷ്ട്രപതിയോട് ചൊവ്വാഴ്ച ശുപാര്‍ശ ചെയ്തു.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിലെ കാലതാമസത്തിന് കേന്ദ്രസര്‍ക്കാറിനേയും ലെഫ്റ്റനന്റ് ഗവര്‍ണറേയും സുപ്രീം കോടതി വിമര്‍ശിച്ചു.
ഡല്‍ഹിയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തീരുമാനം അറിയിക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി ഒക്ടോബര്‍ പത്ത് വരെ സമയം നല്‍കി. ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഡല്‍ഹി നിയമസഭ പിരിച്ചുവിടുന്ന കാര്യത്തില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടു.