Skip to main content

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ വിജയം

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ വിജയം. മുഖ്യമന്ത്രിയായി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ഫെബ്രുവരി 14-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ദില്ലിയില്‍ കോണ്‍ഗ്രസ്സിന്റെ ദയനീയാവസ്ഥ എ.എ.പിയുടെ പ്രതീക്ഷ

ആം ആദ്മി പാര്‍ട്ടിക്ക് മുന്‍പുണ്ടായിരുന്ന പ്രഭാവം നഷ്ടപ്പെടുകയും ബി.ജെ.പി മോഡിയിലൂടെ തിളങ്ങി നില്‍ക്കുകയും ചെയ്യുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ടെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്  കോണ്‍ഗ്രസ്സിന്റെ ദയനീയ അവസ്ഥയുടെ ചിത്രമാണ്.

ഡല്‍ഹി: കേജ്രിവാളും ബേദിയും പത്രിക സമര്‍പ്പിച്ചു; ഇരുവരും അവസരവാദികളെന്ന്‍ മക്കന്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളും ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ അണ്ണാ ഹസാരെ സംഘാംഗം കിരണ്‍ ബേദിയും ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

കിരണ്‍ ബേദി ബി.ജെ.പിയില്‍; ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന്‍ സൂചന

മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയും അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലെ അംഗവുമായിരുന്ന കിരണ്‍ ബേദി വ്യാഴാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു.

ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പ് ഫെബ്രുവരി ഏഴിന്

ഡല്‍ഹിയിലെ 70-അംഗ നിയമസഭയിലേക്ക് ഫെബ്രുവരി ഏഴിന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഫെബ്രുവരി പത്തിനായിരിക്കും വോട്ടെണ്ണല്‍.

ഡല്‍ഹി തിരഞ്ഞെടുപ്പ്: മോദിയുടെ മഹാറാലിയോടെ ബി.ജെ.പി പ്രചാരണത്തിന് തുടക്കം

ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മഹാറാലിയോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബി.ജെ.പി തുടക്കം കുറിച്ചു.

Subscribe to NCERT