ഡെല്‍ഹി തെരഞ്ഞെടുപ്പും എ.എ.പി എന്ന എക്സ് ഫാക്ടറും
നല്ല നാളെയുടെ സ്വപ്നം സമ്മതിദായകര്‍ക്ക് നല്‍കാന്‍ കെജ്രിവാളിനു കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ആ സ്വപ്നം വിശ്വസനീയവും നേടിയെടുക്കാവുന്നതുമാണെന്ന് അവരെ ബോധ്യപ്പെടുത്താനും കെജ്രിവാളിനു കഴിയേണ്ടതുണ്ട്.
