Skip to main content

ഡല്‍ഹിയിലെ രാഷ്ട്രപതി ഭരണത്തിനെതിരെയുള്ള എ.എ.പിയുടെ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചു

നിയമസഭ പിരിച്ചുവിട്ട് ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്താന്‍ ഡല്‍ഹി ലെഫ്റ്റ. ഗവര്‍ണറോട് നിര്‍ദ്ദേശിക്കണമെന്ന്‍ ഹര്‍ജി ആവശ്യപ്പെടുന്നു.

അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ജന ലോക്പാല്‍ ബില്‍ അവതരണം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ ഡെല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി മന്ത്രിസഭാ രാജിവെച്ചു.

ഡല്‍ഹി: എ.എ.പി സര്‍ക്കാറിന് ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടു

ഡെല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാറിന് പിന്തുണ പിന്‍വലിക്കുന്നതായി സ്വതന്ത്ര എം.എല്‍.എ രാംബീര്‍ ഷോകീന്‍ തിങ്കളാഴ്ച അറിയിച്ചതോടെ 70 അംഗ സഭയില്‍ 35 അംഗങ്ങളുടെ പിന്തുണ മാത്രമേ ഇപ്പോള്‍ സര്‍ക്കാറിനുള്ളൂ.

നിഡോയുടെ മരണം മര്‍ദ്ദനമേറ്റാണെന്ന് പ്രേതപരിശോധനാ റിപ്പോര്‍ട്ട്‌

തലക്കും മുഖത്തിനുമേറ്റ മുറിവുകളാണ് നിഡോയുടെ മരണത്തിന് കാരണമായതെന്നാണ് പ്രേതപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നുന്നത്. റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

അരുണാചല്‍ സ്വദേശി ഡെല്‍ഹിയില്‍ കൊല്ലപ്പെട്ടു; 3 പേര്‍ കസ്റ്റഡിയില്‍

അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എ നിഡോ പവിത്രയുടെ മകന്‍ നിഡോ ടാനിയ (18) മിനാണ് ബുധനാഴ്ച വാക്കുതര്‍ക്കത്തെ തുടര്‍ന്ന്‍ മര്‍ദ്ദനമേറ്റത്.

ഡെല്‍ഹി: കരാര്‍ തസ്തികകള്‍ സ്ഥിരമാക്കുമെന്ന് എ.എ.പി സര്‍ക്കാര്‍

ഡെല്‍ഹി സര്‍ക്കാറിലെ എല്ലാ കരാര്‍ തസ്തികകളും സ്ഥിരപ്പെടുത്തുമെന്ന് എ.എ.പി. ഇപ്പോഴുള്ള താല്‍ക്കാലിക ജീവനക്കാരെ നീക്കം ചെയ്യില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

Subscribe to NCERT