കോണ്‍ഗ്രസ് പാര്‍ട്ടി ഉടന്‍ പുനഃസംഘടിപ്പിക്കണം: മുരളീധരന്‍
താഴെത്തട്ടിലെ സംഘടനാ ദൗര്‍ബല്യം ലോക്സഭ തെരഞ്ഞെടുപ്പില്‍ വ്യക്തമായിരുന്നു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും അദ്ദേഹം പറഞ്ഞു.
താഴെത്തട്ടിലെ സംഘടനാ ദൗര്‍ബല്യം ലോക്സഭ തെരഞ്ഞെടുപ്പില്‍ വ്യക്തമായിരുന്നു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും അദ്ദേഹം പറഞ്ഞു.
അജയ് മാക്കന്‍(ന്യൂഡല്‍ഹി), സച്ചിന്‍ പൈലറ്റ്(അജ്മീര്‍), ഫാറൂഖ് അബ്ദുള്ള( ശ്രീനഗര്‍), സല്‍മാന്‍ ഖുര്‍ഷിദ്(ഫാരൂക്കാബാദ്), ഗുലാം നബി ആസാദ്(കാശ്മീര്‍), ശരദ് യാദവ് (ബീഹാര്‍), വിരപ്പ മൊയ്ലി (കര്‍ണ്ണാടക), ജസ്വന്ത് സിംഗ്(രാജസ്ഥാന്‍), സ്പീക്കര്‍ മീരാ കുമാര്‍ തുടങ്ങി മത്സരിച്ച പ്രമുഖ കേന്ദ്രമന്ത്രിമാരെല്ലം പരാജയപ്പെട്ടു
ഡി.എന്‍.എ പരിശോധനയിലൂടെ ഡല്‍ഹി ഹൈക്കോടതി മകനായി സ്ഥിരീകരിച്ച 34-കാരനായ രോഹിത് ശേഖറിന്‍റെ അമ്മ ഉജ്വല ശര്‍മ്മയെയാണ് നിയമപ്രകാരം തിവാരി വിവാഹം കഴിച്ചത്.
മദ്യവര്‍ജ്ജനം പൂര്‍ണ്ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുധീരന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍ക്കും ജില്ലാ പാര്‍ട്ടി ഘടകങ്ങള്‍ക്കും കത്തയച്ചു.
വോട്ടെണ്ണുന്ന മെയ് 16-വരെ ഇവിടെ തിരഞ്ഞെടുപ്പ് യോഗങ്ങളിലോ വാർത്താ സമ്മേളനങ്ങളിലോ പങ്കെടുക്കാന്‍ പാടില്ലെന്നാണ് കമ്മിഷന്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്.
രാഹുൽ ഗാന്ധി ദളിതരുടെ വീടുകളിൽ പോയത് മധുവിധു ആഘോഷിക്കാനും അവധിക്കാലം ചെലവിടാനുമാണെന്നായിരുന്നു രാംദേവിന്റെ പരാമർശം.