Skip to main content

ചെന്നിത്തല ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണം: പിണറായി വിജയന്‍

അന്താരാഷ്ട്ര കള്ളക്കടത്തുകാരനായ ഫയാസ് കേരളം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഷായുടെ വിവാദ പ്രസംഗം: ടേപ്പ് ഹാജരാകാന്‍ തെര. കമ്മീഷന്റെ നിര്‍ദ്ദേശം

ലക്‌നൗവില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മുസഫര്‍ നഗര്‍ കലാപത്തിലേറ്റ അപമാനത്തിന് പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് ഷാ ആവശ്യപ്പെടുകയായിരുന്നു.

മോഡിയുടെ പോസ്റ്റര്‍ വലിച്ചുകീറി; മധുസൂദനന്‍ മിസ്ത്രി അറസ്റ്റില്‍

അനുയായികളുടെ മുന്നില്‍ വച്ച് വൈദ്യുതി പോസ്റ്റില്‍ ഘടിപ്പിച്ചിരുന്ന പോസ്റ്റര്‍ മിസ്ത്രി നേരിട്ടു കീറി കളയുകയായിരുന്നു. മിസ്ത്രിയെയും അദ്ദേഹത്തിന്റെ കൂട്ടാളികളായ നുറോളം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

ആരോഗ്യ പരിരക്ഷ ഉറപ്പാക്കി കോണ്‍ഗ്രസ് പ്രകടനപത്രിക

എല്ലാവര്‍ക്കും കുറഞ്ഞ ചിലവില്‍ ആരോഗ്യ പരിരക്ഷ, എല്ലാവര്‍ക്കും പാര്‍പ്പിടം എന്നിവയാണ് ഈ തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ മുദ്രാവാക്യം

ബി.ജെ.പിയുടെ വിഭജനനയം മതേതരഘടനയെ തകര്‍ക്കുമെന്ന് രാഹുല്‍

രാഷ്ട്രീയമായും മതപരമായും ജനങ്ങളെ വിഭജിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഈ വിഭജനനയം രാജ്യത്തിന്റെ മതേതരഘടനയെ തകര്‍ക്കുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

Subscribe to Operation 'Spiderweb'