കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് ബി.ജെ.പി
നരേന്ദ്ര മോഡിയുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയതും, പ്രഫുല്‍ പട്ടേല്‍ മോഡിയെ അനുകൂലിച്ച് സംസാരിച്ചതും പുതിയ സഖ്യത്തിലേക്കു നീങ്ങുന്നതിന്‍റെ തെളിവാണെന്ന് ബി.ജെ.പി.
നരേന്ദ്ര മോഡിയുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയതും, പ്രഫുല്‍ പട്ടേല്‍ മോഡിയെ അനുകൂലിച്ച് സംസാരിച്ചതും പുതിയ സഖ്യത്തിലേക്കു നീങ്ങുന്നതിന്‍റെ തെളിവാണെന്ന് ബി.ജെ.പി.
പാചകവാതകത്തിന് 41.32 രൂപ കുറയും, ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കുന്നതിന് രണ്ടു മാസം കൂടി സമയം നൽകും-മുഖ്യമന്ത്രി
മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ രാജ്യത്തുണ്ടായ നേട്ടങ്ങള്‍ എടുത്തു പറയേണ്ടതാണെന്നും, മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയുടെ ശക്തിയെന്നും രാഹുല്‍
ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആദര്‍ശ് ഭവന സൊസൈറ്റി അഴിമതി പ്രശ്നം പ്രശ്നം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ പരിഹരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
ഡൽഹിയിൽ നിയമസഭ മരവിപ്പിച്ച് നിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ലെഫ്. ഗവർണർ ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ എ.എ.പി സ്വീകരിക്കുന്ന നിലപാട് പ്രധാനമായി.