കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പട്ടിക തയ്യാറായി
തൃശൂരില്‍ മത്സരിക്കാനില്ലെന്ന് നിലപാടില്‍ പി.സി ചാക്കോ ഉറച്ചുനിന്നതോടെ തൃശൂര്‍, ചാലക്കുടി സീറ്റുകള്‍ വച്ചുമാറാന്‍ തീരുമാനിച്ചു. കെ.പി ധനപാലന്‍ തൃശൂരിലും പി.സി ചാക്കോ ചാലക്കുടിയിലും മത്സരിക്കും.
തൃശൂരില്‍ മത്സരിക്കാനില്ലെന്ന് നിലപാടില്‍ പി.സി ചാക്കോ ഉറച്ചുനിന്നതോടെ തൃശൂര്‍, ചാലക്കുടി സീറ്റുകള്‍ വച്ചുമാറാന്‍ തീരുമാനിച്ചു. കെ.പി ധനപാലന്‍ തൃശൂരിലും പി.സി ചാക്കോ ചാലക്കുടിയിലും മത്സരിക്കും.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിച്ച യുവകേരള യാത്രയില്‍ പങ്കെടുക്കുന്നതിന് ചാരുമൂട് എത്തിയപ്പോള്‍ പോലീസ് ജീപ്പിന്റെ മുകളില്‍ കയറി രാഹുല്‍ഗാന്ധി സഞ്ചരിച്ചു എന്നതാണ് കേസ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് സംബന്ധിച്ച കേരള കോണ്‍ഗ്രസ്-യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. കോട്ടയം സീറ്റിന് പുറമെ ഇടുക്കി സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം
മഹാത്മാ ഗാന്ധിയുടെ വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന രീതിയില്‍ രാഹുല്‍ നടത്തിയ പ്രസ്‌താവനക്കെതിരേയാണ് ആര്‍.എസ്.എസ് പരാതിയുമായി കോടതിയില്‍ എത്തിയത്.
ആറ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ രോഹിത് ശേഖര്‍ തന്റെ മകനാണെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി സമ്മതിച്ചു
സംവരണത്തിന്റെ ആനുകൂല്യത്തില്ല താന്‍ കോൺഗ്രസ് നേതാവായതിനാലാണ് കെ.പി.സി.സി അധ്യക്ഷന്‍ ആയതെന്നു വി.എം.സുധീരൻ. കോഴിക്കോട് ഡി.സി.സിയുടെ സ്വീകരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.