ശങ്കരനാരായണനും വക്കവും ഗവര്‍ണര്‍ സ്ഥാനം രാജിവെക്കണം: പന്തളം സുധാകരന്‍
യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഔദാര്യം സ്വീകരിക്കാന്‍ നില്‍ക്കാതെ രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍.
യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഔദാര്യം സ്വീകരിക്കാന്‍ നില്‍ക്കാതെ രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍.
പീതാംബരക്കുറുപ്പ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും പി.സി വിഷ്ണുനാഥ്, എം.ലിജു എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുമാണ് നിയമിച്ചിരിക്കുന്നത്.
കെ.സുധാകരന്‍, ടി.സിദ്ദിഖ്, കെ.സി. അബു എന്നിവരാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിച്ച വന്‍ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളാന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും പരാജയം പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആന്റോ ആന്റണിയുടെ കഞ്ഞിക്കുഴിയിലെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. എം.പി.യുടെ സഹോദരങ്ങളുടെ മൂന്നിലവിലെ വീടുകള്‍ക്കും പോലീസ് കാവലുണ്ട്.