Skip to main content

ചൈന: മുന്‍ പോളിറ്റ്ബ്യൂറോ അംഗം വീട്ടുതടങ്കലിലെന്നു റിപ്പോര്‍ട്ട്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവും ചൈനയുടെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ചുമതലക്കാരനുമായിരുന്ന ഛൌ യോങ്ങ്ഖാങ്ങിനെ വീട്ടുതടങ്കലില്‍ ആക്കിയതായി റിപ്പോര്‍ട്ട്.

ചൈന ചന്ദ്ര പര്യവേഷണ പേടകം 'ചാംഗ് 3' വിക്ഷേപിച്ചു

ചൈനയുടെ ചാന്ദ്രപരിവേഷണ പേടകം ‘ചാംഗ് 3’ വിക്ഷേപിച്ചു. ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് പഠനം നടത്താന്‍ കഴിയുന്ന ‘ജേഡ് റാബിറ്റ്’ എന്ന പേരുള്ള ഉപഗ്രഹമാണ് ചൈന വിക്ഷേപിച്ചത്

ചൈനീസ് വ്യോമ പ്രതിരോധ മേഖലയ്ക്കു മുകളില്‍ യു.എസ് യുദ്ധവിമാനങ്ങള്‍

 യു.എസ് വ്യോമസേനയുടെ രണ്ട് ബി-52 ബോംബര്‍ വിമാനങ്ങളാണ് ആണ് കിഴക്കന്‍ ചൈനാ സമുദ്രത്തിലെ ചൈനീസ് വ്യോമാതിര്‍ത്തി ലംഘിച്ചത്

ഒറ്റക്കുട്ടി നയത്തില്‍ ചൈന ഇളവു വരുത്തുന്നു

ഗോത്രവിഭാഗങ്ങള്‍ക്കും ഗ്രാമനിവാസികള്‍ക്കും ഒഴികെ മറ്റെല്ലാ കുടുംബങ്ങളിലും ഒരു കുട്ടി മാത്രമേ പോടുള്ളു എന്ന 1979-ലെ നിയമത്തിന് ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം

യു.എന്‍ കാലാവസ്ഥാ വ്യതിയാന ചര്‍ച്ച; യു.എസ് രേഖ ചോര്‍ന്നു

നിലവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതില്‍ യു.എസ്സിന്റെ ചരിത്രപരമായ ഉത്തരവാദിത്വം യു.എസ് വിദേശകാര്യ വകുപ്പ് തയ്യാറാക്കിയ രേഖ നിരാകരിക്കുന്നു.

Subscribe to Artificial Intelligence