റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പിതാവ് കുഞ്ഞിനെ വിറ്റു
ചൈനയിലെ ഗുയിഷൗ പ്രവിശ്യക്കാരനായ ഷൗ ആണ് ടിവിയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി പണം കണ്ടെത്താന്‍ തന്റെ നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റത്.
ചൈനയിലെ ഗുയിഷൗ പ്രവിശ്യക്കാരനായ ഷൗ ആണ് ടിവിയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി പണം കണ്ടെത്താന്‍ തന്റെ നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റത്.
1949-ല്‍ അവസാനിച്ച ചൈനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം ആദ്യമായി ചൈനയും തായ്‌വാനും തമ്മില്‍ ആദ്യമായി ഉന്നതതല ചര്‍ച്ച നടത്തി.
ലോകമെങ്ങുമുള്ള ചൈനീസ് ജനത പുതുവത്സരാഘോഷത്തില്‍. ചൈനയിലെ പരമ്പരാഗത അവധിക്കാലമായ വസന്തോത്സവത്തിനും ഇതോടെ തുടക്കമായി.
ജനസംഖ്യയെപ്പോലെത്തന്നെ അഴിമതിയിലും മുന്‍പന്തിയിലാണെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനക്കാര്‍.
ഒറ്റക്കുട്ടി നയത്തില്‍ ഇളവ് കൊണ്ടുവരാനും ‘പുന:വിദ്യാഭ്യാസ തൊഴില്‍ ക്യാമ്പുകള്‍’ നിരോധിക്കാനും ചൈനയുടെ നിയമനിര്‍മ്മാണ സഭയായ ദേശീയ ജനകീയ കോണ്‍ഗ്രസ് തീരുമാനമെടുത്തു.
ജപ്പാന്റെയും ചൈനയുടേയും സമാന മേഖലകളുടെ ഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിധമാണ് പുതിയ പ്രഖ്യാപനം. ചൈനയുമായി തര്‍ക്കത്തിലുള്ള രണ്ട് ദ്വീപുകള്‍ തിരിച്ചറിയല്‍ മേഖലയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.