Skip to main content

അഴിമതിക്കേസ്: ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവിന് ജീവപര്യന്തം

അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ബോ സിലായിക്കു ജീവപര്യന്തം തടവ് വിധിച്ചത്

അതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തിയിട്ടില്ല: എ.കെ ആന്റണി

രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്തിവരികയാണെന്നും സുരക്ഷ വര്‍ധിപ്പിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ആന്റണി ലോക്‌ സഭയില്‍ പറഞ്ഞു.

അഴിമതി: ചൈനയില്‍ മുന്‍ റയില്‍വേ മന്ത്രിക്കു വധശിക്ഷ

അഴിമതി നടത്തിയ കേസില്‍ ചൈനയിലെ മുന്‍ റെയില്‍വേ മന്ത്രി ലിയു ഷിജുനിന് കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നത് രണ്ടു വര്‍ഷത്തേക്ക് നീട്ടിവെക്കാനും കോടതി ഉത്തരവിട്ടു.

ചൈനയില്‍ വംശീയ കലാപം 27 മരണം

ചൈനയിലെ ഷിന്‍ജിയാംഗ് പ്രവിശ്യയിലുണ്ടായ വംശീയ കലാപത്തില്‍ 27 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്വദേശികളായ ഉയ്ഗുർ മുസ്ലീങ്ങളും കുടിയേറ്റക്കാരായ ഹാൻ ചൈനീസ് വിഭാഗങ്ങളും തമ്മിലുള്ള കലാപത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ഇന്ത്യ അണ്വായുധ ശേഖരം വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയും പാകിസ്താനും ചൈനയും 2012-ല്‍ പത്ത് വീതം ആണവ ബോംബുകള്‍ തങ്ങളുടെ സന്നാഹത്തില്‍ ചേര്‍ത്തതായി റിപ്പോര്‍ട്ട്.

Subscribe to Artificial Intelligence