വിപണി തുറക്കുമെന്ന്‍ ലി ഖെഛിയാങ്ങ്
ഇന്ത്യയിലുണ്ടാകുന്ന വ്യാപാര കമ്മി മറികടക്കാന്‍ കൂടുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനീസ് വിപണി തുറന്നു കൊടുക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ഖെഛിയാങ്ങ്.
ഇന്ത്യയിലുണ്ടാകുന്ന വ്യാപാര കമ്മി മറികടക്കാന്‍ കൂടുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനീസ് വിപണി തുറന്നു കൊടുക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ഖെഛിയാങ്ങ്.
നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് പരസ്പര വിശ്വാസം അനിവാര്യമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ഖെ ചിയാങ് വ്യക്തമാക്കി.
ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഏപ്രില്‍ 15ന് മുമ്പുള്ള തത്സ്ഥിതി പാലിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.
ലഡാക്കില്‍ ചൈനീസ് പട്ടാളം അതിര്‍ത്തി ലംഘിച്ചതായ വിഷയത്തില്‍ ഇരു സൈന്യങ്ങളും തിങ്കളാഴ്ച ഫ്ലാഗ് മീറ്റിംഗ് നടത്തി
വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.