വിപണിക്ക് നിര്‍ണായക സ്ഥാനം നല്‍കും: ചൈന
ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തിയാകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കിടയില്‍ വിപണി തുറന്നുകൊടുക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങള്‍ക്ക് ചൈന ഒരുങ്ങുന്നു
ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തിയാകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കിടയില്‍ വിപണി തുറന്നുകൊടുക്കുന്നതടക്കമുള്ള പരിഷ്‌കരണങ്ങള്‍ക്ക് ചൈന ഒരുങ്ങുന്നു
അപകടമെന്ന് ആദ്യം കരുതപ്പെട്ടിരുന്ന ഈ സംഭവത്തിന് ശേഷം ഉയ്ഗുര്‍ മുസ്ലിം വിഭാഗത്തില്‍ പെട്ട പത്തിലധികം പേരെ ബീജിങ്ങില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഴിമതിക്കേസില്‍ അഴിമതിക്കേസില്‍ ജീവപര്യന്തം തടവ് വിധിക്കെതിരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ പോളിറ്റ് ബ്യൂറോ അംഗം പൊ ശിലായി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.
വാണിജ്യ- നിയമസാധുതകളില്‍ കൂടുതല്‍ പഠനം അത്യാവശ്യമാണെന്നും അതിനുശേഷം കരാറില്‍ ഒപ്പുവച്ചാല്‍ മതിയെന്നുമാണ് തീരുമാനം.
അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന റഷ്യ, ചൈന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് യാത്ര തിരിച്ചു.
ചൈനീസ് സര്‍ക്കാരിന്റെ പുത്തന്‍ നയങ്ങളിലൂടെ സാമ്പത്തിക രംഗവും തിരിച്ചു കയറുന്നു. ഇതിനെത്തുടര്‍ന്ന്‍ വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായി വര്‍ദ്ധിച്ചു