കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന വിമാനാവശിഷ്ടം ചൈനീസ് ഉപഗ്രഹം കണ്ടെത്തി
ചിത്രങ്ങള്‍ സ്ഥിരീകരിക്കാന്‍ കപ്പലുകള്‍ അയച്ചതായി ചൈനീസ് സ്ഥാനപതി അറിയിച്ചതായി മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ഹിഷാമുദ്ദീന്‍ ഹുസ്സൈന്‍ പറഞ്ഞു.
ചിത്രങ്ങള്‍ സ്ഥിരീകരിക്കാന്‍ കപ്പലുകള്‍ അയച്ചതായി ചൈനീസ് സ്ഥാനപതി അറിയിച്ചതായി മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ഹിഷാമുദ്ദീന്‍ ഹുസ്സൈന്‍ പറഞ്ഞു.
239 പേരുമായി കാണാതായ വിമാനം ഇതുവരെ കണ്ടെത്താനായില്ല. വിമാനത്തിലെ നാലു യാത്രക്കാര്‍ വ്യാജ പാസ്‌പോര്‍ട്ടുമായാണ് യാത്ര ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ട്.
മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നും ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലേക്കു പോയ എം.എച്ച് 370 വിമാനമാണ് കാണാതായത്. 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമടക്കം 239 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ചൈനയിലെ കുന്‍മിങ് റെയില്‍വേ സ്‌റ്റേഷനില്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 109-ഓളം പേര്‍ക്ക് പരിക്കേറ്റു.
1959-ല്‍ തിബത്തിലെ ചൈനീസ് സൈനിക നടപടിയെ തുടര്‍ന്ന് രഹസ്യമായി എത്തി ഇന്ത്യയില്‍ അഭയം തേടിയ ദലൈ ലാമയുമായി വിദേശ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത് ചൈന സ്ഥിരമായി എതിര്‍ത്തു വരുന്ന ഒന്നാണ്.
ഇരുരാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ച് പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ചൈനയും പാകിസ്താനും തീരുമാനിച്ചു.