വിയറ്റ്നാമിലേക്ക് ചൈനയുടെ ഒഴിപ്പിക്കല്‍ കപ്പലുകള്‍
ചൈനാ വിരുദ്ധ കലാപത്തെ തുടര്‍ന്ന് വിയറ്റ്നാമില്‍ നിന്ന് തങ്ങളുടെ പൗരരെ ഒഴിപ്പിക്കാന്‍ ചൈന ഞായറാഴ്ച അഞ്ച് കപ്പലുകള്‍ അയച്ചു.
ചൈനാ വിരുദ്ധ കലാപത്തെ തുടര്‍ന്ന് വിയറ്റ്നാമില്‍ നിന്ന് തങ്ങളുടെ പൗരരെ ഒഴിപ്പിക്കാന്‍ ചൈന ഞായറാഴ്ച അഞ്ച് കപ്പലുകള്‍ അയച്ചു.
കല്ലോ ഇഷ്ടികയോ ഉപയോഗിക്കാതെ സിമന്റും കെട്ടിടനിര്‍മ്മാണത്തിലെ അവശിഷ്ടങ്ങളും കൊണ്ട് പരിസ്ഥിതി സൗഹൃദമായാണ് ഈ കെട്ടിടങ്ങളുടെ ‘പ്രിന്റിംഗ്’.
ഇപ്പോള്‍ നടത്തിവരുന്ന തെരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ഹിസാമ്മുദീന്‍ ഹുസൈന് അറിയിച്ചു.
ബെയ്ജിങ്ങില്‍ വച്ച് നടന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ആറാം തന്ത്രപ്രധാന ചര്‍ച്ചക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്താന്‍ കൂടുതല്‍ സമയമെടുക്കുമെടുക്കുമെന്നും ആഴമുള്ള കടല്‍ ആയതിനാല്‍ ദൗത്യം ഏറെ ദുഷ്കരവുമാണെന്നും ആസ്ത്രേലിയയുടെ മുന്‍ വ്യോമസേനാ മേധാവി പറഞ്ഞു.
ചൈനീസ് കപ്പലിന് ലഭിച്ച സിഗ്നല്‍ വിമാനങ്ങളില്‍ നിന്നുള്ളതിന് സമാനമാണെന്നും എന്നാല്‍, ഇത് കാണാതായ വിമാനം എം.എച്ച് 370-ല്‍ നിന്നുള്ളത് തന്നെയാണോ എന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന ആസ്ത്രേലിയയുടെ മുന്‍ വ്യോമസേനാ മേധാവി ആങ്ങസ് ഹൂസ്റ്റണ്‍.