തെരുവില്‍ ഭരണവും ധര്‍ണയുമായി കെജ്രിവാളും മന്ത്രിമാരും
ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാറിന് പോലീസില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയ്ക്കെതിരെയാണ് സമരം
ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാറിന് പോലീസില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയ്ക്കെതിരെയാണ് സമരം
സി.ബി.ഐ ഡയറക്ടര്‍ക്ക് സെക്രട്ടറിയുടെ പദവി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേസുകളുടെ ആവശ്യത്തിനായി പത്ത് ലക്ഷം രൂപ വരെ ചെലവഴിക്കാനും അനുമതി.
കല്‍ക്കരിപ്പാടം ഇടപാടില്‍ വീഴ്ചപറ്റിയെന്ന് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി കോടതിയെ അറിയിച്ചു.
ഡല്‍ഹി ബലാല്‍സംഗ കേസുമായി ബന്ധപ്പെട്ട് ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി ചെയ്യണമോ എന്ന കാര്യത്തില്‍ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടെന്ന് വീണ്ടും സുപ്രീം കോടതി ഉത്തരവ്. ആധാറിന് നിയമപ്രാബല്യം ഉണ്ടാകുന്നത് വരെ അത് നിര്‍ബന്ധമാക്കരുതെന്ന് ജസ്റ്റിസ് ബിഎസ് ചൗഹാന്റ് നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി
രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക. 2000 കോടി രൂപയുടേതാണ് പദ്ധതി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു