സി.ബി.ഐക്ക് സ്വയം ഭരണാവകാശം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
സി.ബി.ഐ സര്‍ക്കാരിന് കീഴിലാണെന്നും അതുകൊണ്ട് തന്നെ സ്വയംഭരണം നല്‍കിയാല്‍ അത് ഭരണ പ്രതിസന്ധിക്ക് കാരണമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍
സി.ബി.ഐ സര്‍ക്കാരിന് കീഴിലാണെന്നും അതുകൊണ്ട് തന്നെ സ്വയംഭരണം നല്‍കിയാല്‍ അത് ഭരണ പ്രതിസന്ധിക്ക് കാരണമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍
സി.ബി.ഐ രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചു
സി.ബി.ഐയുടെ രൂപീകരണം അസാധുവാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാരും സി.ബി.ഐയും തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും
ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചൊവ്വാഴ്ച മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയൊന്നും നടന്നില്ലെന്ന് സുശീല്‍ കുമാര്‍ ഷിന്‍ഡെ
ആധാർ കാർഡിന് നിയമസാധുത നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ ഐഡന്റഫിക്കേഷന്‍ അതോറിറ്റി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി
കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അംഗീകരിച്ച രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍ (റൂസ) പദ്ധതിയുടെ കീഴില്‍ 55 കോടി രൂപ വരെ ഈ കോളേജുകള്‍ക്ക് സഹായം ലഭിക്കും