കേരളം കൊവിഡ് മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍
കേരളം കൊവിഡിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. സംസ്ഥാനം വിശദീകരണം...............
