Skip to main content

ഭാഷയും ചട്ടപ്പടിയായതിന്റെ വിന

ചുരുങ്ങിയപക്ഷം മാധ്യമങ്ങള്‍ക്കുള്ള അറിയിപ്പിലെങ്കിലും  വിശദമായ 'വ്യക്തതയുള്ള' സൂചനകള്‍ക്കു പകരം  'കേരള-തമിഴ്‌നാട് തീരക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെ'ന്ന് ഒറ്റവരിയില്‍ ഈ സാങ്കേതികസംജ്ഞകളെ പരിഭാഷപ്പെടുത്തിക്കൊടുത്തിരുന്നെങ്കില്‍ എത്ര മനുഷ്യജീവനുകള്‍ രക്ഷപ്പെടുമായിരുന്നു.

വന്‍കിട നിര്‍മാണങ്ങള്‍ക്കുള്ള പാരിസ്ഥിതിക അനുമതി ഇളവ് റദ്ദാക്കി

വന്‍കിട നിര്‍മാണങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിയില്‍ ഇളവു നല്‍കിയ കേന്ദ്ര വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണ്‍ റദ്ദാക്കി.വന്‍കിട നിര്‍മ്മാണങ്ങള്‍ക്കായി പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന 2016ലെ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനമാണ് റദ്ദാക്കിരിക്കുന്നത്.  20,000 മുതല്‍ 1,50,000 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള കെട്ടിടങ്ങള്‍ക്കാണ് കേന്ദ്രം ഇളവ് നല്‍കിയിരുന്നത്.

ആധാര്‍ ബന്ധിപ്പിക്കല്‍: അവസാന തീയതി 2018 മാര്‍ച്ച് 31 വരെ

ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2018 മാര്‍ച്ച് 31 വരെയാണ് സമയം നീട്ടിയിരിക്കുന്നത്. ഇതുവരെ ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവര്‍ക്കാണ് സമയ പരിധി നീട്ടി നല്‍കിയിരിക്കുന്നത്.

2018 ഫെബ്രുവരി ആറിനകം മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം

അടുത്ത വര്‍ഷം ഫെബ്രുവരി ആറിനകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൂടാതെ രാജ്യത്ത് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും നിലവിലുള്ള അക്കൗണ്ടുകള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിനും ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിതള്ളിയത് സര്‍ക്കാര്‍ ഉപദേപ്രകാരം: പ്രണാബ് മുഖര്‍ജി

പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത് സര്‍ക്കാരിന്റെ നിര്‍പ്രദേശപ്രകാരമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.അഫ്‌സല്‍ ഗുരുവിന്റെ കേസ് വിവിധഘട്ടങ്ങളീലൂടെ കടന്നുപോയിട്ടാണ് തനിക്ക് മുമ്പില്‍ വന്നത്.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണണല്‍: സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞു

കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള മുന്‍ പോലീസ് മേധാവി ടിപി. സെന്‍കുമാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. സെന്‍കുമാറിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് നിയമനം തടഞ്ഞിരിക്കുന്നത്. കേസുകള്‍ തീര്‍ന്നശേഷം നിയമനം പരിശോധിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ പറയുന്നു.

Subscribe to Unnikrishnan Potty