Skip to main content

ആധാര്‍കാര്‍ഡ്: വിധിയില്‍ വ്യക്തത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

പാചക വാതക സബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കഴിഞ്ഞ 23-നാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്

കേന്ദ്രസര്‍ക്കാര്‍ ഏഴാം ശമ്പളക്കമ്മീഷന്‍ രൂപീകരിച്ചു

 2016 ജനുവരി ഒന്ന് മുതല് പുതിയ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുത്: സുപ്രീം കോടതി

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിയാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.

ആണവബാധ്യതാ നിയമത്തില്‍ ഇളവിന് കേന്ദ്രനീക്കം

യു.എസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ആണവ ബാധ്യതാ നിയമത്തില്‍ ഇളവു വരുത്താന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം

സര്‍ക്കാര്‍ വകുപ്പുകളില്‍ തല്‍ക്കാലം പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ല

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രാലയം ചിലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു.

ജനുവരി മുതല്‍ രാജ്യത്തെ പകുതി ജില്ലകളില്‍ എല്‍.പി.ജി സബ്സിഡി നേരിട്ട്

പാചകവാതക ഉപഭോക്താക്കളുടെ സബ്‌സിഡി ഡയറക്‌ട്‌ ബെനഫിറ്റ്‌ ട്രാന്‍സ്‌ഫര്‍ വഴി നടപ്പാക്കുന്ന പദ്ധതി 2014 ജനുവരി ഒന്ന്‍ മുതല്‍ 289 ജില്ലകളിലേക്ക് വ്യാപിപ്പിക്കും.

Subscribe to Unnikrishnan Potty