എസ്. രാജേന്ദ്രന്‍ എം.എല്‍.എ ഭൂമാഫിയയുടെ ആളെന്ന് വി.എസ്
ദേവികുളത്തെ സി.പി.ഐ.എം എം.എല്‍.എ എസ്. രാജേന്ദ്രൻ ഭൂമാഫിയയുടെ ആളെന്ന കാര്യത്തിൽ സംശയമില്ലെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദൻ.
ദേവികുളത്തെ സി.പി.ഐ.എം എം.എല്‍.എ എസ്. രാജേന്ദ്രൻ ഭൂമാഫിയയുടെ ആളെന്ന കാര്യത്തിൽ സംശയമില്ലെന്ന് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദൻ.
മാദ്ധ്യമങ്ങളിലൂടെ അഴുക്ക് കണ്ടും കേട്ടുമിരിക്കുന്നതിനിടയില് അവശ്യം ആവശ്യമായ ഒന്ന് ...
മലയാളി യുവാവ് ആസ്ത്രേലിയയില്‍ വംശീയ അതിക്രമത്തിന് ഇരയായി. കോട്ടയം പുതുപ്പള്ളി സ്വദേശി ലിമാക്സ് ജോയി (33)ക്ക് നേരെയാണ് ആസ്ത്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്ത് അക്രമം നടന്നത്. മെല്‍ബണില്‍ കഴിഞ്ഞയാഴ്ച മലയാളി കത്തോലിക്കാ പുരോഹിതന് കുത്തേറ്റതിന് പിന്നാലെയാണ് ഈ അക്രമം.
മാതൃകകള്‍ സൃഷ്ടിക്കുന്നു എന്നത് തന്നെയാണ് നായകസ്ഥാനങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ ഉത്തരവാദിത്വവും. മാദ്ധ്യമരംഗത്തെ നമ്മുടെ നായകസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്ന മാതൃകകളാണ് ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ കര്‍ശനമായ വിലയിരുത്തലുകള്‍ക്ക് വിധേയമാകേണ്ടത്. എന്തെന്നാല്‍, ഒരു സമൂഹത്തെയാണ് അത് പരാജയപ്പെടുത്തുന്നത്.
ഒരു സ്ത്രീയുമായി ലൈംഗിക സംഭാഷണം നടത്തുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്ന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെച്ചു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിവെക്കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അനധികൃത നിര്‍മ്മാണങ്ങളും കൈയ്യേറ്റങ്ങളും മൂന്നാറിനെ നശിപ്പിക്കുന്നുവെന്നും സ്ഥിതി അതീവ ഗുരുതരമെന്നും ലാന്‍ഡ് റവന്യൂ കമ്മിഷണര്‍. പ്രാദേശിക രാഷ്ട്രീയ ഇടപെടല്‍ മൂലം ഭൂമിയുടെ രേഖകളും നിര്‍മാണങ്ങളും പരിശോധിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട്.
വര്‍ഗീസ് കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നുവെന്നും ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നും ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
വിദ്യാര്‍ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളേജുകളെന്നും ആ സാഹചര്യത്തിന് ഒരു മാറ്റമുണ്ടാകാന്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കുണ്ടറ പീഡനക്കേസിലെ പ്രതിക്കെതിരെ രണ്ട് പരാതികള്‍ കൂടി; പുത്തൂരില്‍ വൈദികവിദ്യാര്‍ഥികളെ പീഡിപ്പിച്ച പുരോഹിതന്‍ പിടിയില്‍; കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി
അവാർഡ് ജേതാക്കളുടെ കൂട്ടത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉള്ളതിനാൽ സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലൻ അവാർഡ് വിതരണം ചെയ്യുന്നതിൽ നിന്ന് പിന്മാറി.