എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് ജാഥയില്‍ വടിവാള്‍; സംഭവം വിവാദമാകുന്നു
പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ബൈക്ക് യാത്രികരില്‍ നിന്ന് വടിവാള്‍ താഴെ വീണ സംഭവം വിവാദമാകുന്നു. പര്യടന വാഹനങ്ങള്‍........
