Skip to main content

ഗെയ്ല്‍ ട്രെഡ്വെല്ലിന്റെ അഭിമുഖമടങ്ങിയ പുസ്തകത്തിന് ഹൈക്കോടതി സ്റ്റേ

ഗെയ്ല്‍ ട്രെഡ് വെല്ലിന്റെ വിവാദപരമായ അഭിമുഖം അടങ്ങിയ 'അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ ' എന്ന പുസ്തകത്തിന്റെ വില്‍പന മൂന്ന് മാസത്തേയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ ചെയ്തു.

സോളാര്‍ കേസ്: വി.എസിന് ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന് സര്‍ക്കാര്‍

തട്ടിപ്പില്‍ വി.എസിന് പണം നഷ്ടപ്പെടാത്തതിനാല്‍ ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്ന വി.എസിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

സൂര്യനെല്ലി: വിചാരണക്കോടതിയുടെ വിധി ശരിവെച്ചു; 23 പ്രതികള്‍ക്ക് തടവ്

സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ കേസില്‍ കേസിലെ 23 പ്രതികള്‍ക്കും വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് ഭാഗിക സ്റ്റേ

മുഖ്യമന്ത്രിയ്ക്കും ഓഫീസിനും എതിരെ പരാമര്‍ശമുള്ള സിംഗിള്‍ ബഞ്ച് വിധിയിലെ എഴുപതാം ഖണ്ഡികയിലെ രണ്ട് പരാമര്‍ശങ്ങളാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം നീക്കുന്നതിന് സര്‍ക്കാര്‍ ഹര്‍ജി നല്‍കി

സലിം രാജിന്റെ ഭൂമിയിടപാടുകള്‍ സി.ബി.ഐ അന്വേഷണത്തിന് വിട്ടുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം നീക്കുന്നതിന് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു.

വൈദ്യുതി വിലക്ക്: കര്‍ണാടകയ്ക്ക് കേരള ഹൈക്കോടതിയുടെ സ്റ്റേ

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്ത് വില്‍ക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം രണ്ട് മാസത്തേക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.

Subscribe to navakeralayatra