Skip to main content

കോടതി പരാമർശങ്ങള്‍ പരിപാവനമായി നിലകൊള്ളണം

കോടതിയിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന് കോട്ടം തട്ടുന്ന പരാമർശങ്ങളിൽ നിന്ന് കോടതി പിൻവാങ്ങി നടപടികളിലേക്ക് നീങ്ങേണ്ടതാണ്. അല്ലെങ്കിൽ  ഒമ്പതുമണി ചർച്ചയെന്ന മാധ്യമാഘോഷത്തിന് വിഭവമാകുന്ന അവസ്ഥയിലേക്ക് കോടതിയുടെ വിലയിരുത്തലുകൾ പതിക്കും.

ആറന്മുള: വിമാനത്താവളം ക്ഷേത്രത്തിന് ദോഷകരമെന്ന് റിപ്പോര്‍ട്ട്

വിമാനത്താവള നിര്‍മ്മാണത്തിന്റെ ഭാഗമായി ക്ഷേത്രഗോപുരത്തിനും കൊടിമരത്തിനും മാറ്റം വേണ്ടിവരുമെന്ന നിര്‍ദ്ദേശം പരിശോധിക്കാന്‍ ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റേതാണ് റിപ്പോര്‍ട്ട്.

സലിംരാജ് ഭൂമി തട്ടിപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഗൺമാനായിരുന്ന സലിംരാജ് ഉൾപ്പെട്ട ഭൂമി തട്ടിപ്പ് കേസുകളില്‍ മന്ത്രിമാരോ ഭരണപക്ഷത്തെ നേതാക്കളോ തന്നെ ഉള്‍പ്പെട്ടിരിക്കാമെന്ന് കോടതി.

അഭയ കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു എന്നും തുടരന്വേഷണം വേണമെന്നും കാണിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

സൂര്യനെല്ലി: കുര്യനെതിരെയുള്ള ഹര്‍ജിയില്‍ നിന്ന്‍ ഡിവിഷന്‍ ബഞ്ച് പിന്മാറി

കേസിലെ പ്രതികളുടെ അപ്പീല്‍ തങ്ങള്‍ പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബഞ്ചിന്റെ തീരുമാനം.

ആറന്മുള വിമാനത്താവളം: ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു

പദ്ധതി ആറന്മുള ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റമുണ്ടാക്കുമെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.

Subscribe to navakeralayatra