Skip to main content

ടി.പി വധക്കേസില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് രമയുടെ ഹര്‍ജി

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ബാര്‍ ലൈസന്‍സ് കേസ്: ജഡ്ജിമാര്‍ പിന്മാറി

ബാര്‍ ലൈസന്‍സ് കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസും ജസ്റ്റിസ് ആന്റണി ഡൊമിനിക്കുമാണ് പിന്മാറിയത്.

ബാര്‍ ലൈസന്‍സ്: സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

സര്‍ക്കാരിന്‌ ബാര്‍ ഉടമകളുടെ പ്രശ്‌നം പരിഹരിക്കാന്‍ മാത്രമാണ്‌ താത്‌പര്യമുള്ളതെന്നും സംസ്‌ഥാനത്തെ ബാറുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച്‌ ചിന്തയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു

കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജും ഭാര്യയും പ്രതികളെന്ന് സി.ബി.ഐ

സലിംരാജിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന പദവി അദ്ദേഹം ദുരുപയോഗം ചെയ്തുവെന്നും എഫ്.ഐ.ആറില്‍ ആരോപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മദ്യലഭ്യത കുറയ്ക്കണമെന്ന് ഹൈക്കോടതി

സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് മദ്യം ലഭ്യമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും ബാറുകള്‍ക്ക് ടുസ്റ്റാര്‍ പദവിയെങ്കിലും വേണമെന്നും ജസ്റ്റിസ് ചിദംബരേശന്‍ പറഞ്ഞു.

ബാർ ലൈസൻസ്: കേസ് മാറ്റിവയ്ക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി

വളരെ മാധ്യമശ്രദ്ധ നേടിയ കേസായാതിനാല്‍ അടിയന്തര പരിഗണന ആവശ്യമുണ്ടെന്ന് കാണിച്ചാണ് ജസ്റ്റീസ് ചിദംബരേഷ് അധ്യക്ഷനായ ബെഞ്ച് അപേക്ഷ നിരസിച്ചത്.

Subscribe to navakeralayatra