Skip to main content

കുട്ടിക്കടത്ത്: സമഗ്ര അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

കേസില്‍ അന്വേഷണം നിലച്ചോയെന്ന്‍ ആരാഞ്ഞ ഹൈക്കോടതി വിഷയത്തില്‍ വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട്‌ ആവശ്യപ്പെട്ടു.

പ്ലസ്ടു അധിക ബാച്ച്: സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്ത് 148 പ്ലസ്ടു സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യത മുന്നില്‍ കണ്ട് അധിക ബാച്ച് മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുണ്ടോയെന്ന്‍ ഹൈക്കോടതി

തുറന്നിരിക്കുന്ന ബാറുകള്‍ക്ക് വേണ്ടിയാണ് പലരും സംസാരിക്കുന്നതെന്നും ഐ.എം.എ ആസ്ഥാനത്ത് ബാര്‍ പ്രവര്‍ത്തിക്കുന്നത് പരിശോധിക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബാറുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയം: ആറാഴ്ചത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് മദ്യനയം രൂപവത്കരിക്കാന്‍ ആറാഴ്ചത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നികുതി സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പമാണ് സര്‍ക്കാര്‍ സാവകാശം തേടിയിട്ടുള്ളത്.

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് പ്രതിയായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.

ബാര്‍ ലൈസന്‍സ്: തീരുമാനമെടുക്കാന്‍ നാലാഴ്ച വേണമെന്ന് സര്‍ക്കാര്‍

അടച്ചുപൂട്ടിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബഞ്ച് പരിഗണിക്കവെയാണ് സര്‍ക്കാര്‍ ആവശ്യം കോടതിയെ അറിയിച്ചത്.

Subscribe to navakeralayatra