Skip to main content

സോളാര്‍: സരിതയുടെ മൊഴി അട്ടിമറിച്ച മജിസ്‌ട്രേറ്റിനോട്‌ ഹൈക്കോടതി വിശദീകരണം തേടി

സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുന്നതില്‍ വീഴ്ച സംഭവിച്ച ഹൈക്കോടതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍ നിന്ന് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

മുഖ്യമന്ത്രിക്കെതിരായ ആക്രമണം: സുരക്ഷാ വീഴ്ച്ചക്കെതിരെ ഹൈക്കോടതി വിമര്‍ശനം

കല്ലേറ്‌ നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എവിടെയായിരുന്നുവെന്ന്‌ കോടതി ചോദിച്ചു. ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ ആക്രമിക്കപ്പെട്ട കേസിലെ മൂന്ന്‌ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെപരാമര്‍ശം

സ്വര്‍ണക്കടത്ത് കേസ്: ഫയാസിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഫയാസിന്‍്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു

ഫസല്‍ വധക്കേസ്: കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യം

ഫസൽ വധക്കേസിൽ കാരായി ചന്ദ്രശേഖരനും കാരായി രാജനും ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയിന്മേലാണ് ജാമ്യം

വി.എസിനും മകനുമെതിരായ അന്വേഷണം നീളരുത്: ഹൈക്കോടതി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച പത്ത് അഴിമതിയാരോപണങ്ങളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്

Subscribe to navakeralayatra