Skip to main content

ശാലുവിനും ടെന്നി ജോപ്പനും ജാമ്യം

ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും ശാലുവിനു ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എതിര്‍ത്തിരുന്നു.

നെല്ലിയാമ്പതി കേസ്: സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

നെല്ലിയാമ്പതി കയ്യേറ്റവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

തെറ്റയില്‍ കേസ്: സമൂഹത്തെ തോല്‍പ്പിക്കുന്ന സര്‍ക്കാറും മാധ്യമങ്ങളും

തെറ്റയിലിന്റേയും യുവതിയുടേയും വൈയക്തികമായ അപഭ്രംശങ്ങളെ ജനാധിപത്യവിരുദ്ധവും സംവേദനക്ഷമവുമല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്തതിലൂടെ സര്‍ക്കാറും മാധ്യമങ്ങളും പരാജയപ്പെടുത്തിയത് ഇവരെ മാത്രമല്ല, ഒരു സമൂഹത്തെ തന്നെയാണ്.   

കക്കൂസ് മാലിന്യവും മലയാളിയും

നൂറ് ശതമാനം സാക്ഷരതനേടിയിട്ടും എന്തുകൊണ്ട് ഇതുവരെ മനുഷ്യവിസര്‍ജ്യം അവനവനുതന്നെ ദോഷം വരാത്തവിധം സംസ്ക്കരിക്കാന്‍ നടപടികള്‍ കൈക്കൊണ്ടില്ല എന്ന പരമോന്നത നീതിപീഠത്തിന്റെ ചോദ്യം ഓരോ കേരളീയന്റേയും നേര്‍ക്കാണ്.

ജോപ്പന് ഉപാധികളോടെ ജാമ്യമാകാമെന്നു സര്‍ക്കാര്‍

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പി എ ടെന്നി ജോപ്പന് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് സര്‍ക്കാര്‍.

Subscribe to navakeralayatra