Skip to main content

ഡെല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് എ.എ.പി സമയം തേടി; കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും കേജ്രിവാളിന്റെ കത്ത്

പാര്‍ട്ടിയ്ക്ക് ആരുടെയും നിരുപാധിക പിന്തുണ ആവശ്യമില്ലെന്നും പിന്തുണയ്ക്ക് അവരുടെ നിബന്ധനകളല്ല, തങ്ങളുടെ നിബന്ധനകള്‍ അവര്‍ അംഗീകരിക്കുകയാണ് വേണ്ടതെന്നും കേജ്രിവാള്‍

ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കില്ല; ഭൂഷന്റേത് സ്വാഭിപ്രായം - കേജ്രിവാള്‍

ജന് ലോക്പാല്‍ ബില്‍ പാസാക്കാമെന്ന് രേഖാമൂലം ഉറപ്പ് തരികയാണെങ്കില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് പ്രശാന്ത് ഭൂഷന്‍ പ്രസ്താവിച്ചിരുന്നു.

കേജ്രിവാളിന്റെ രാഷ്ട്രീയ വെല്ലുവിളി തുടങ്ങുന്നു

മെച്ചപ്പെട്ട ഭരണം എന്ന വാഗ്ദാനമല്ലാതെ രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ എ.എ.പി നിലപാട് എന്താണെന്ന് വ്യക്തമല്ല. പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തിക്കുക വഴി ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ രൂപീകരിക്കാനുള്ള അവസരമാണ് എ.എ.പിയുടെ മുന്നിലുള്ളത്. പാര്‍ട്ടിയുടെ രാഷ്ട്രീയ വെല്ലുവിളി തുടങ്ങുന്നതേ ഉള്ളൂ.

ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് രാജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ദീക്ഷിത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോട് പരാജയപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഷീല രാജിക്കത്തയച്ചത്.

ഡെല്‍ഹി തെരഞ്ഞെടുപ്പും എ.എ.പി എന്ന എക്സ് ഫാക്ടറും

നല്ല നാളെയുടെ സ്വപ്നം സമ്മതിദായകര്‍ക്ക് നല്‍കാന്‍ കെജ്രിവാളിനു കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ആ സ്വപ്നം വിശ്വസനീയവും നേടിയെടുക്കാവുന്നതുമാണെന്ന് അവരെ ബോധ്യപ്പെടുത്താനും കെജ്രിവാളിനു കഴിയേണ്ടതുണ്ട്.  

കെജ്‌രിവാളുമായി ഭിന്നതയില്ലെന്ന് ഹസാരെ

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളുമായി തനിക്ക് ശത്രുതയില്ലെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ കെജ്‌രിവാളുമായി തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായും ഗാന്ധിയന്‍ അണ്ണാ ഹസാരെ

Subscribe to Joe Biden