Skip to main content

അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു

ജന ലോക്പാല്‍ ബില്‍ അവതരണം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ ഡെല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി മന്ത്രിസഭാ രാജിവെച്ചു.

ഡെല്‍ഹി: ജന ലോക്പാല്‍ ബില്ല് അവതരണ നീക്കം പരാജയപ്പെട്ടു

ഡെല്‍ഹിയില്‍ ജന ലോക്പാല്‍ ബില്ലിന് നിയമസഭയില്‍ അവതരണാനുമതി തേടിയ വോട്ടെടുപ്പില്‍ എ.എ.പിയുടെ 27 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ മറ്റ് 42 അംഗങ്ങള്‍ എതിര്‍ത്തു.

കോമണ്‍വെല്‍ത്ത് കേസ്: ഷീലാ ദീക്ഷിതിനെതിരെ അന്വേഷണം

കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട ഉയര്‍ന്ന അഴിമതിക്കേസില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ എ.എ.പി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

'ആം ആദ്മിയെ പിളര്‍ത്താന്‍ ബി.ജെ.പി 20 കോടി വാഗ്ദാനം ചെയ്തു'

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങും അടക്കമുള്ളവരാണ് ഇതിനു പിന്നിലെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു

അഴിമതിപ്പട്ടിക: കേജ്രിവാളിന് വക്കീല്‍ നോട്ടീസും വെല്ലുവിളിയും

അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ പട്ടിക പ്രഖ്യാപിച്ച കേജ്രിവാളിന് ഗഡ്കരിയുടെ വക്കീല്‍ നോട്ടീസ്. രണ്ട് ദിവസത്തിനുള്ളില്‍ ആരോപണം തെളിയിക്കാന്‍ കപില്‍ സിബലിന്റെ വെല്ലുവിളി.

തെരുവില്‍ ഭരണവും ധര്‍ണയുമായി കെജ്‌രിവാളും മന്ത്രിമാരും

ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാറിന് പോലീസില്‍ നിയന്ത്രണമില്ലാത്ത അവസ്ഥയ്‌ക്കെതിരെയാണ് സമരം

Subscribe to Joe Biden