Skip to main content

കെജ്‌രിവാളിനെ തട്ടിക്കൊണ്ടുപോകാന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടതായി പൊലീസ്

ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകൻ യാസിൻ ഭട്കലിനെ മോചിപ്പിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് കെജ്‌രിവാളിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുന്നത്

ഡല്‍ഹി ജലബോര്‍ഡിലെ 800പേര്‍ക്ക് സ്ഥലമാറ്റം

ഡല്‍ഹി ജലബോര്‍ഡില്‍ വ്യാപകസ്ഥലമാറ്റം.  ജലവിതരണം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് ആം ആദ്മി സര്‍ക്കാര്‍ ഒറ്റയടിക്ക് 800 പേരെ സ്ഥലം മാറ്റിയത് .ഡല്‍ഹി ജല ബോര്‍ഡിന്‍റെ ചെയര്‍ പേഴ്സണ്‍ കൂടിയായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ നിര്‍ദേശാനുസരണമാണ് സ്ഥലം മാറ്റ ഉത്തരവ്.

ഡെല്‍ഹി: കേജ്രിവാള്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി മന്ത്രിസഭ ഡെല്‍ഹി നിയമസഭയില്‍ വിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ വിജയിച്ചു.

ഡല്‍ഹി മുഖ്യമന്ത്രിയായി കേജ്രിവാള്‍ സ്ഥാനമേറ്റു

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 45-കാരനായ കേജ്രിവാള്‍.

നിഷേധ പ്രസ്താവന: കേജ്രിവാളും വസ്തുതകള്‍ മറച്ചു വെക്കുന്നു

ആം ആദ്മി പാര്‍ട്ടി തുടക്കത്തില്‍ തന്നെ അഗ്നിപരീക്ഷ നേരിടുന്നു. എല്ലാം സുതാര്യമെന്ന് അവകാശപ്പെടുന്ന  അരവിന്ദ് കേജ്രിവാള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ അതേ നിലപാട് പാര്‍ട്ടികാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സ്വീകരിക്കുന്നു.

ഡെല്‍ഹിയില്‍ എ.എ.പി മന്ത്രിസഭ രൂപീകരിക്കും; കേജ്രിവാള്‍ മുഖ്യമന്ത്രി

ഡെല്‍ഹിയില്‍ എ.എ.പി നേതാവ് അരവിന്ദ് കേജ്രിവാള്‍ മുഖ്യമന്ത്രിയായി ഡിസംബര്‍ 26 വ്യാഴാഴ്ച ഡെല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

Subscribe to Joe Biden