Skip to main content
15 നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിച്ചു; സിസോദിയ

പതിനഞ്ച് പേര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിര്‍ബന്ധിച്ചുവെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പതിനഞ്ച് പേരുടെ ലിസ്റ്റാണ് ഡല്‍ഹി പോലീസിനും, സി.ബി.ഐക്കും............

Sun, 08/22/2021 - 11:09

25 ജയില്‍ വാനുകള്‍ കൊറോണ പരിശോധനാ ലാബാക്കാന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

25 ജയില്‍ വാനുകള്‍ കൊറോണവൈറസ് പരിശോധനയ്ക്കായുള്ള ലാബുകളാക്കി മാറ്റാന്‍ തീരുമാനിച്ച് ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനത്തെ 79 രോഗബാധിത മേഖലകളിലൂടെ സഞ്ചരിച്ച് പരിശോധനകള്‍ നടത്തുന്നതിനായാണ് വാഹനങ്ങള്‍ ക്രമീകരിക്കുന്നത്. രണ്ട് വാനുകള്‍ വീതം സംസ്ഥാനത്തെ 11 ജില്ലകളിലായും...........

അരവിന്ദ് കെജ്രിവാള്‍ അധികാരമേറ്റു

ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡല്‍ഹി രാം ലീല മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. ദൈവ നാമത്തിലാണ് കെജ്രവാള്‍ സത്യപ്രതിജ്ഞ ചെയ്തത്........

മൂന്നാം വട്ടവും മുഖ്യമന്ത്രി: അരവിന്ദ് കെജ്രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഇന്ന് അധികാരമേല്‍ക്കും. രാംലീല മൈതാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കെജ്രിവാളിനൊപ്പം മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റോയ്, കൈലാഷ് ഗെലോട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരും സത്യപ്രതിജ്ഞ ചെയ്യും.......

ആം ആദ്മി സത്യപ്രതിജ്ഞ ഈ മാസം 16ന്; യുവമുഖങ്ങള്‍ മന്ത്രിസഭയിലേക്ക്

 ആം ആദ്മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്രിവാള്‍ ഈ മാസം 16ന് രാംലീല മൈതാനിയില്‍ വച്ച് ഡല്‍ഹി മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്യും. അല്‍പ്പസമയത്തിനകം കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.ഇന്ന് തന്നെ കെജ്രിവാളിനെ.......

ഗാസയിലൂടെ തെളിയുന്ന അമേരിക്കയുടെ മുഖം

താലിബാൻ ആയിക്കോട്ടെ ഹമാസ് ആയിക്കോട്ടെ അവയുടെ സൃഷ്ടാക്കളും അതിനെ വളർത്തി വലുതാക്കിയതും. ഇപ്പോഴും അമേരിക്കയുടെ മനുഷ്യാവകാശ സംരക്ഷക മുഖം വലിയ പോറൽ ഇല്ലാതെ സംരക്ഷിക്കാൻ ഇപ്പോഴും കഴിയുന്നു എന്നുള്ളതാണ് വസ്തുത.
Subscribe to Joe Biden