arvind kejriwal

15 നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിച്ചു; സിസോദിയ

പതിനഞ്ച് പേര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര അന്വേഷണ ഏജന്‍സികളെ നിര്‍ബന്ധിച്ചുവെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പതിനഞ്ച് പേരുടെ ലിസ്റ്റാണ് ഡല്‍ഹി പോലീസിനും, സി.ബി.ഐക്കും............

25 ജയില്‍ വാനുകള്‍ കൊറോണ പരിശോധനാ ലാബാക്കാന്‍ ഒരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

25 ജയില്‍ വാനുകള്‍ കൊറോണവൈറസ് പരിശോധനയ്ക്കായുള്ള ലാബുകളാക്കി മാറ്റാന്‍ തീരുമാനിച്ച് ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനത്തെ 79 രോഗബാധിത മേഖലകളിലൂടെ സഞ്ചരിച്ച് പരിശോധനകള്‍ നടത്തുന്നതിനായാണ് വാഹനങ്ങള്‍ ക്രമീകരിക്കുന്നത്. രണ്ട് വാനുകള്‍ വീതം സംസ്ഥാനത്തെ 11 ജില്ലകളിലായും...........

അരവിന്ദ് കെജ്രിവാള്‍ അധികാരമേറ്റു

ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡല്‍ഹി രാം ലീല മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. ദൈവ നാമത്തിലാണ് കെജ്രവാള്‍ സത്യപ്രതിജ്ഞ ചെയ്തത്........

മൂന്നാം വട്ടവും മുഖ്യമന്ത്രി: അരവിന്ദ് കെജ്രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഇന്ന് അധികാരമേല്‍ക്കും. രാംലീല മൈതാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കെജ്രിവാളിനൊപ്പം മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റോയ്, കൈലാഷ് ഗെലോട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരും സത്യപ്രതിജ്ഞ ചെയ്യും.......

ആം ആദ്മി സത്യപ്രതിജ്ഞ ഈ മാസം 16ന്; യുവമുഖങ്ങള്‍ മന്ത്രിസഭയിലേക്ക്

 ആം ആദ്മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കെജ്രിവാള്‍ ഈ മാസം 16ന് രാംലീല മൈതാനിയില്‍ വച്ച് ഡല്‍ഹി മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്യും. അല്‍പ്പസമയത്തിനകം കെജ്രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.ഇന്ന് തന്നെ കെജ്രിവാളിനെ.......

ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാനങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണമെന്ന് പ്രധാനമന്ത്രിയോട് കെജ്രിവാള്‍

ഒമിക്രോണ്‍ സ്ഥിരീകരിച്ച ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വൈകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍.............

കൊവിഡിനിരയായി മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പെന്‍ഷനും പ്രഖ്യാപിച്ച് കെജ്രിവാള്‍

കൊവിഡ് ബാധിച്ച് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായവും പെന്‍ഷനും പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സാമൂഹ്യ നീതി വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. അപേക്ഷ സമര്‍പ്പിക്കാനായി ബുധനാഴ്ച വെബ്‌സൈറ്റ് പ്രവര്‍ത്തനം............

കെജ്രിവാള്‍ വീട്ടുതടങ്കലിലെന്ന് എ.എ.പി, നിഷേധിച്ച് ഡല്‍ഹി പോലീസ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. സമരം തുടരുന്ന കര്‍ഷകരെ സന്ദര്‍ശിച്ച കെജ്രിവാളിനെ ഡല്‍ഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്ന് എ.എ.പി. ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ വസതിയിലേക്ക്......

പ്ലാസ്മ തെറാപ്പി ഫലപ്രദം, ആദ്യ രോഗി ആശുപത്രി വിട്ടു; അരവിന്ദ് കെജ്രിവാള്‍

പ്ലാസ്മ തെറാപ്പിയിലൂടെ രോഗം ഭേദമായ ആദ്യ രോഗി വ്യാഴാഴ്ച ആശുപത്രി വിട്ടെന്നും ഇദ്ദേഹം കൊറോണ ബാധിച്ച് ഐ.സി.യുവില്‍ ചികില്‍സയിലായിരുന്നെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊറോണ രോഗികളില്‍ പ്ലാസ്മ തെറാപ്പി...........

അമിത് ഷായെ സന്ദര്‍ശിച്ച് അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെയാണ് കെജ്രിവാള്‍ അമിത്ഷായെ സന്ദര്‍ശിച്ചത്. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ്..........

Pages