Skip to main content

കേജ്രിവാളിന് വീണ്ടും മുഖത്തടി; റായ് ബറേലിയില്‍ പാര്‍ട്ടിയ്ക്കും

കേജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വീണ്ടും മര്‍ദ്ദനമേറ്റു. സോണിയ ഗാന്ധി മത്സരിക്കുന്ന റായ് ബറേലിയില്‍ എ.എ.പി സ്ഥാനാര്‍ഥിയായിരുന്ന മുന്‍ ഹൈക്കോടതി ജഡ്ജി ഫക്രുദ്ദീന്‍ പിന്മാറി.

പ്രചാരണത്തിനിടെ കേജ്രിവാളിന് മര്‍ദ്ദനം

അക്രമത്തിന് പിന്നിലെ ബി.ജെ.പിയാണെന്ന് കേജ്രിവാള്‍ കുറ്റപ്പെടുത്തി. അതേസമയം, പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് അക്രമിയെ ആം ആദ്മി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗുജറാത്ത്: കേജ്രിവാളിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

റോഡ്‌ ഷോ നടത്തുന്നതിനുള്ള അനുമതി ഉണ്ടോ എന്ന്‍ പരിശോധിക്കാനായിരുന്നു പോലീസിന്റെ നടപടിയെന്ന് കേജ്രിവാള്‍ പറഞ്ഞു. മോഡിയുടെ പ്രകടനം വിലയിരുത്തുകയെന്ന പ്രഖ്യാപനത്തോടെയാണ് കേജ്രിവാള്‍ എത്തിയത്.

എ.എ.പി സര്‍ക്കാര്‍: രക്തസാക്ഷിത്വമോ ചതുരതന്ത്രമോ

ജനങ്ങള്‍ക്ക് ഒരു ബദല്‍ രാഷ്ട്രീയ സാധ്യത നല്‍കിയ എ.എ.പിയുടെ വിധി ലോകസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണയിക്കപ്പെടും. 24 സംസ്ഥാനങ്ങളിലെ 320-ഓളം ലോകസഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, നരേന്ദ്ര മോഡി തുടങ്ങിയ വമ്പരെ വെല്ലുവിളിക്കാനും പാര്‍ട്ടി ഒരുങ്ങുന്നു.     

ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ

ആം ആദ്മി സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതിനും നിയമസഭ മരവിപ്പിക്കുന്നതിനും ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ക് നല്‍കിയ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

കേജ്രിവാളിന്റെ ലക്ഷണ ചികിത്സ

ഇന്ത്യൻ ജനായത്ത സംവിധാനത്തിന്റെ ശക്തിസൗന്ദര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് നാൽപ്പത്തിയൊമ്പതാം ദിവസം രാജിവെച്ചിറങ്ങിപ്പോകുന്ന ദില്ലിയിലെ ആം ആദ്മി പാർട്ടി മന്ത്രിസഭ. ഏതു പരീക്ഷണങ്ങൾക്കും  പരിധിയില്ലാത്ത സ്വാതന്ത്ര്യം അനുവദിച്ചുതരുന്നു എന്നതാണ് ആ ശക്തിയും സൗന്ദര്യവും.

Subscribe to Joe Biden