കുടിയേറ്റക്കാരെ വേട്ടയാടുന്ന ട്രംപിൻ്റെ നടപടിക്കെതിരെയുള്ള പ്രക്ഷോഭം അമേരിക്കയിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കുന്നു. കത്തി എറിഞ്ഞുകൊണ്ട് നിൽക്കുമ്പോൾ തന്നെ ന്യൂയോർക്ക്, ഡള്ളാസ് എന്നീ നഗരങ്ങളിലും പ്രക്ഷോഭകർ നിരത്തിലിറങ്ങി.
ടെലഫോൺ നമ്പർ ഇല്ലാത്ത തന്നെ സന്ദേശങ്ങളും ഫയലുകളും കൈമാറാൻ കഴിയുന്ന എക്സ് ചാറ്റ് അവതരിപ്പിച്ച് ഇലോൺ മസ്ക്. സ്വകാര്യത പൂർണ്ണമായി എക്സ് ചാറ്റ് സംരക്ഷിക്കും എന്നുള്ളതാണ് നിലവിലുള്ള സന്ദേശം കൈമാറൽ ആപ്പുകളെ അപേക്ഷിച്ചു ഉയർത്തിക്കാട്ടുന്ന ഇതിൻറെ പ്രത്യേകത.
ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദ് ചെയ്ത ട്രംപ് ഇപ്പോൾ അവർക്ക് സ്വാഗതമരുളുന്നു
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ചൈനാ പ്രസിഡൻറ് ഷീജിൻപിങ്ങും തമ്മിൽ നടന്ന ടെലഫോൺ സംഭാഷണത്തെ തുടർന്നു ഞായറാഴ്ച ലണ്ടനിൽ ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗ സംഘം ചർച്ച നടത്തി. ട്രംപ് ഇപ്പോൾ ചൈനയുമായി ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം നടത്തിയ റെയിഡിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസ് നഗരം കത്തിയെരിയുന്നു. ചെറിയ പോരായ്മകളുടെ പേരില്‍ ഒട്ടേറെ പേരെ റെയിഡിൽ അറസ്റ്റ് ചെയ്തിരുന്നു
ലോകപ്രശസ്തമായ ബിൽബോഡാണ് അമേരിക്കയിലെ ടൈം സ്ക്വയറിൽ ഉള്ളത്. അതിൽ കഴിഞ്ഞ ദിവസം വളരെ വിശദമായ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു.'ഫ്രോഡ് മാർഷൽ' ആസിഫ് മുനീർ എന്ന തലക്കെട്ടിൽ ആസിഫ് മുനീറിന്റെ ചിത്രത്തോടുകൂടി .