Skip to main content

അമേരിക്ക അബദ്ധം തിരിച്ചറിയുന്നു

അമേരിക്ക ലോകരാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് ഒരു സുഹൃത് രാജ്യം പോലുമില്ലാതെ ആകുന്ന അവസ്ഥയിലേക്ക് നീങ്ങി എന്ന യാഥാർത്ഥ്യം അമേരിക്കൻ ഡീപ് സ്റ്റേറ്റും ട്രംപും മനസ്സിലാക്കി തുടങ്ങി

പടിഞ്ഞാറൻ ലോകത്തിനു മുമ്പിൽ ടിയാൻജിൻ ത്രിമൂർത്തികൾ

ടിയാൻജിൻ എസ്. സി. ഒ ഉച്ചകോടി പാശ്ചാത്യലോകത്തിന് മുഖ്യമായും ഒരു ദൃശ്യ സന്ദേശമാണ് നൽകിയിരിക്കുന്നത്. നരേന്ദ്രമോദി, ഷീജിൻ പിങ്, വ്ളാഡിമര്‍ പുട്ടിൻ എന്ന ത്രിമൂർത്തികളുടേത്

ഗ്ലോബൽ സൗത്തിൻ്റെ മുഖമായി ടിയാൻജിനിൽ മോദി

ഗ്ലോബൽ സൗത്തിൻ്റെ മുഖമായി മോദി മാറിക്കഴിഞ്ഞു. പ്രോട്ടോകോൾ മാറ്റിവെച്ച് ചൈനാ പ്രസിഡൻറ് ഷീജിൻ പിങ് നേരിട്ട് വിമാനത്താവളത്തിൽ എത്തിയാണ് മോദിയെ വരവേറ്റത്.

മോദിയെ വരവേൽക്കാൻ ചൈന ആവേശത്തിമിർപ്പിൽ

ഇരുപത്തിയഞ്ചാമത് ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്.സി ഒ)മീറ്റിങ്ങിന് ടിയാൻജിനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ ആഘോഷപൂർവ്വം സ്വീകരിക്കാൻ ചൈന ഒരുങ്ങി

ചൈനയിൽ ഷീ ജിൻ പിങ് പടിയിറങ്ങുന്നു

ചൈന പ്രസിഡൻറ് ഷീ ജിങ് പിങ്ങിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉന്നത അധികാര സമിതി. ജൂൺ 30ന് ഷീ ജിൻ പിങ്ങു തന്നെ അധ്യക്ഷത വഹിച്ച ഉന്നത അധികാര സമിതിയിലാണ് പ്രസിഡന്റിന്റെ അധികാരം ഓരോന്നായി ഡെപ്യൂട്ടികൾക്ക് വിഭജിച്ച് നൽകിയത്.

ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദ് ചെയ്ത ട്രംപ് ഇപ്പോൾ അവർക്ക് സ്വാഗതമരുളുന്നു

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ചൈനാ പ്രസിഡൻറ് ഷീജിൻപിങ്ങും തമ്മിൽ നടന്ന ടെലഫോൺ സംഭാഷണത്തെ തുടർന്നു ഞായറാഴ്ച  ലണ്ടനിൽ ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗ സംഘം ചർച്ച നടത്തി. ട്രംപ് ഇപ്പോൾ ചൈനയുമായി ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
Subscribe to Xi Jinping