Skip to main content
ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദ് ചെയ്ത ട്രംപ് ഇപ്പോൾ അവർക്ക് സ്വാഗതമരുളുന്നു
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ചൈനാ പ്രസിഡൻറ് ഷീജിൻപിങ്ങും തമ്മിൽ നടന്ന ടെലഫോൺ സംഭാഷണത്തെ തുടർന്നു ഞായറാഴ്ച  ലണ്ടനിൽ ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗ സംഘം ചർച്ച നടത്തി. ട്രംപ് ഇപ്പോൾ ചൈനയുമായി ഏതു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
News & Views
ഡബ്ലിയു.ടി.ഒ കരാര്‍: ഇന്ത്യയും യു.എസും തമ്മില്‍ ധാരണ

ആഗോള വ്യാപാര സംഘടനയുടെ വ്യാപാര സുഗമ കരാറില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് യു.എസുമായി ധാരണയായതായി കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന്‍.

ഇന്ത്യയുടെ ഡബ്ലിയു.ടി.ഒ എതിര്‍പ്പ് തെറ്റായ സന്ദേശമെന്ന് ജോണ്‍ കെറി

ഡബ്ലിയു.ടി.ഒയുടെ വ്യാപാര സുഗമ കരാറിനോടുള്ള ഇന്ത്യയുടെ എതിര്‍പ്പ് തെറ്റായ സന്ദേശം ലോകത്തിന് നല്‍കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.

ഇന്ത്യയുടെ എതിര്‍പ്പ്: ഡബ്ലിയു.ടി.ഒ വ്യാപാര കരാര്‍ ഒപ്പിടാനായില്ല

ഭക്ഷ്യസുരക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ കരാറില്‍ ഒപ്പിടില്ലെന്ന ഇന്ത്യയുടെ കര്‍ശനമായ നിലപാടാണ് കരാറിനെ തടഞ്ഞത്.

ഭക്ഷ്യസുരക്ഷാ ആശങ്കകള്‍ പരിഹരിക്കാതെ ഡബ്ലിയു.ടി.ഒ കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ

ഭക്ഷ്യസുരക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ ആഗോള വ്യാപാര സംഘടനയുടെ വ്യാപാര സുഗമ കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ.

ഡബ്ലിയു.ടി.ഒ: നിലപാടിലുറച്ച് ഇന്ത്യ; ഉടമ്പടി അകലെ

മോശം ഉടമ്പടിയെക്കാളും നല്ലത് ഉടമ്പടി ഇല്ലാത്തതാണെന്ന് കേന്ദ്ര വാണിജ്യകാര്യ മന്ത്രി ആനന്ദ് ശര്‍മ്മ. ഇളവിനായി യാചിക്കാനല്ല തങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായും ശര്‍മ്മ.

Subscribe to visa ban