Skip to main content
പാകിസ്താന്റെ സിന്ധു പ്രവിശ്യയും വിഭജനത്തിലേക്ക്
ഇന്ത്യാ-പാകിസ്ഥാൻ വിഭജനം മുതൽ നിലനിൽക്കുന്ന സിന്ധു പ്രവിശ്യക്കാരുടെ ആവശ്യമാണ് പാകിസ്ഥാനിൽ നിന്നുള്ള മോചനം.പല സന്ദർഭങ്ങളിലും അതിനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്.
News & Views

യൂനുസ് രാജിക്ക് ഒരുങ്ങുന്നു ബംഗ്ലാദേശ് വീണ്ടും കലാപത്തിലേക്ക്

ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻറെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് രാജിക്കൊരുങ്ങുന്നു. പട്ടാള  മേധാവി വാക്കർ ഉസ്മാനുമായി മുഹമ്മദ് യൂനിസ് അസ്വാരസ്ഥ്യത്തിലായിട്ട് ഏറെ നാളായി.

ഹാർവാർഡ് വിലക്ക് ട്രംപ് ലോകത്തിന് അവസരം ഒരുക്കുന്നു

തദ്ദേശീയമായ കഴിവുകളെയും അറിവുകളെയും പുത്തൻ സാങ്കേതിക വിദ്യയുമായി വിളക്ക് ചേർത്ത് മുന്നേറാവുന്ന ലോക സാഹചര്യമാണ് ഇന്നുള്ളത്. ഹാർവാർഡ് സർവകലാശാലയിലേക്ക് വിദേശ വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തി ട്രംപ് ഫലത്തിൽ മറ്റു രാഷ്ട്രങ്ങളെ ആ രീതിയിൽ ചിന്തിക്കുന്നതിലേക്ക് നയിക്കുന്നു എന്നത് യാഥാർത്ഥ്യം
ട്രംപ് റഷ്യയുമായി കച്ചവടമുറപ്പിച്ചു; റഷ്യ- യുക്രൈൻ യുദ്ധം തീരാൻ പോകുന്നു
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻറ് വ്ലാഡിമര്‍ പുടിനും തമ്മിൽ റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായി . യുക്രെയിൻ പ്രസിഡൻറ് സെലൻസ്കിയുടെ പ്രതികരണത്തിന് ശേഷം ആയിരിക്കും ആ നടപടികൾ ഉണ്ടാവുക
News & Views
ശശി തരൂരിനെ പുകച്ച് ചാടിക്കാൻ കോൺഗ്രസിൽ തീവ്രശ്രമം
ഓപ്പറേഷൻ സിന്ദൂർ വിശദീകരണ വിദേശ സംഘത്തിൻറെ നായകസ്ഥാനം പാർട്ടിയോട് ആലോചിക്കാതെ സ്വീകരിച്ചു എന്നതിനാല്‍ ഡോ.ശശി തരൂരിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വത്തിൽ തകൃതിയായി നടക്കുന്നു.
News & Views
സ്വന്തം വഴിയടച്ച് കോൺഗ്രസ്
മോദിവിരോധമെന്ന ഒറ്റയജണ്ടയിൽ കോൺഗ്രസ് സ്വയം തളച്ചിടുമ്പോൾ, ദേശീയവികാരവും ഹിന്ദുവികാരവും ജാതിവികാരവുമെല്ലാം അനുകൂലമാക്കി ബീജേപ്പീ സ്വന്തം നില കൂടുതൽ ഭദ്രമാക്കിയിരിക്കുകയാണ്.
News & Views
Subscribe to News & Views