Skip to main content

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് മുമ്പിൽ കീഴടങ്ങുന്നു

വ്യാപാര യുദ്ധം തുടങ്ങി വച്ച്  അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ഉൾപ്പെടെ തകിടം മറിച്ചതിനു ശേഷം ഇപ്പോൾ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ചൈനയുടെ പ്രസിഡൻറ് ഷീജിൻ പിങ്ങിനെ കീഴടങ്ങലിന്റെ സ്വരത്തിൽ വിളിച്ച് പരിഹാരത്തിനു ഒരുങ്ങുന്നു.

ട്രംപും മസ്കും തമ്മിൽ പൊരിഞ്ഞ അടി

ട്രംപിനെ ഇമ്പീച്ച് ചെയ്ത് ജെ.ഡി വാൻസിനെ പ്രസിഡണ്ട് ആക്കണം എന്ന് പരസ്യമായി മസ്‌ക് എക്സിൽ കുറിച്ചു. ട്രംപിന്റെ പ്രതികരണം വന്നു. ടെസ്‌ല ,  സ്പേസ് എക്സ് എന്നിവക്ക് കൊടുക്കുന്ന സബ്സിഡി ഒഴിവാക്കി കഴിഞ്ഞാൽ അമേരിക്കൻ ജനതയ്ക്ക് താൻ പ്രഖ്യാപിച്ചിട്ടുള്ള നികുതിയിളവ് മുഴുവൻ അതിൽ നിന്ന് കണ്ടെത്താൻ കഴിയും
കേരളത്തിലെ ബിജെപി വളർത്തൽ കമ്മ്യൂണിസ്റ്റുകാർ ഭംഗിയായി നിർവഹിക്കുന്നു
ഭാരതാംബ വിവാദം. ആർഎസ്എസും ബിജെപിയും ഉദ്ദേശിച്ച കാര്യം അവർ വിചാരിച്ചതിനേക്കാൾ ഗംഭീരമായി ഇടതുപക്ഷ സർക്കാർ ചെയ്തുകൊടുത്തു. ഇത്തവണ അതിന് നായകത്വം വഹിച്ചത് സിപിഐ മന്ത്രിയായ പി പ്രസാദ് .
News & Views

ഏത് യുദ്ധം വേണം അമേരിക്കയ്ക്ക് തിരഞ്ഞെടുക്കാം - ചൈന

ഏതു യുദ്ധത്തിനു വേണമെങ്കിലും തങ്ങൾ തയ്യാറാണെന്ന് ചൈന വീണ്ടും ആവർത്തിക്കുന്നു. വ്യാപാരയുദ്ധമാണോ, സാങ്കേതികയുദ്ധമാണോ, അതോ പരമ്പരാഗത രീതിയിലുള്ള യുദ്ധമോ . ഏതു വേണമെന്ന് അമേരിക്കയ്ക്ക് നിശ്ചയിക്കാമെന്ന് കടുത്ത ഭാഷയിലാണ് ചൈന ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ ക്ഷോഭത്തിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വ്യാപൃതരായിരിക്കുന്ന വി ഡി സതീശൻ തുടങ്ങി താഴേക്കുള്ള എല്ലാ കോൺഗ്രസ് നേതാക്കളും വിശേഷിച്ചും മധ്യ- യുവ നിലയിലുള്ളവർ ക്ഷുഭിതരായി മാറുന്നു. അവരുടെ ക്ഷോഭം മുഴുവൻ മാധ്യമങ്ങളോട് പ്രകടിപ്പിക്കുന്നു
റഷ്യയെ തകർത്ത് യുക്രെയിൻ ഡ്രോൺ ആക്രമണം
യുക്രെയിൻ റഷ്യയുടെ വ്യോമത്താവളങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി 40 ജെറ്റ് വിമാനങ്ങൾ തകർത്തു. റഷ്യയുടെ നിർണായക ബോംബർ ജറ്റുകളായ ടി - 95 തകർക്കപ്പെട്ടതിൽ ഉൾപ്പെടുന്നു. ഓപ്പറേഷൻ "ചിലന്തിവല "( Operation 'Spiderweb')എന്ന പേരിലാണ് ഉക്രൈൻ ഈ ഡ്രോൺ വർഷം നടത്തിയിരിക്കുന്നത്.
News & Views
Subscribe to News & Views