പാകിസ്താന്റെ സിന്ധു പ്രവിശ്യയും വിഭജനത്തിലേക്ക്
ഇന്ത്യാ-പാകിസ്ഥാൻ വിഭജനം മുതൽ നിലനിൽക്കുന്ന സിന്ധു പ്രവിശ്യക്കാരുടെ ആവശ്യമാണ് പാകിസ്ഥാനിൽ നിന്നുള്ള മോചനം.പല സന്ദർഭങ്ങളിലും അതിനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിട്ടുണ്ട്.
നാളെയാണ് ഒന്‍പത് ലക്ഷം പേര്‍ പങ്കെടുക്കുന്ന പരീക്ഷയെന്നത് പരിഗണിച്ച് പ്രവൃത്തി ദിനമല്ലാത്ത ഇന്ന്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.
ഈ മാസം നടക്കുന്ന അഭിരുചി പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തിലെ മാര്‍ക്ക് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും പരീക്ഷ എടുത്തുകളയണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരക്കാര്‍.
സിവില്‍ സര്‍വീസ് പരീക്ഷയുടെ ഭാഗമായി നടത്തുന്ന അഭിരുചി പരീക്ഷ ഇംഗ്ലീഷില്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഭാഷയുടെ പേരില്‍ വിദ്യാര്‍ഥികളോട് അനീതി ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
തിരുവനന്തപുരം സ്വദേശി ഹരിത വി. കുമാര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ എറണാകുളം സ്വദേശികളായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ഡോ. ആല്‍ബി ജോണ്‍ വര്‍ഗീസും യഥാക്രമം രണ്ടും നാലും റാങ്കുകള്‍ കരസ്ഥമാക്കി.