2ജി സ്‌പെക്ട്രം കേസ്: രാജയും കനിമൊഴിയും ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു
2ജി സ്‌പെക്ട്രം കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഡല്‍ഹി സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. ഡി.എം.കെ നേതാക്കളായ എ രാജയും, കനിമൊഴിയും ഉള്‍പ്പെട്ട കേസിലാണ് വിധി ഉണ്ടായിരിക്കുന്നത്. ആകെ 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
മായാവതിയുടെ ചെപ്പടിവിദ്യ
പ്രതിപക്ഷത്തിന്റെ ദുരവസ്ഥ ബി.എസ്.പി നേതാവ് മായാവതി പ്രയോജനപ്പെടുത്തുന്നു. അവര്‍ ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് പാര്‍ലമെന്റില്‍ നിന്നിറങ്ങിപ്പോയി. രാജ്യസഭാംഗത്വത്തില്‍ നിന്ന് മായാവതി രാജിവെക്കുകയും ചെയ്തു.
പ്രസിഡണ്ടു തിരഞ്ഞെടുപ്പിലൂടെ അപ്രസക്തമാകുന്ന പ്രതിപക്ഷം
ഒരു വന്‍ പ്രതിരോധത്തിനു തയ്യാറെടുക്കുതുപോലെയാണ് ബി ജെ പി നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിലൂടെ ബി ജെ പി തയ്യാറെടുപ്പ് നടത്തുത്. ഇപ്പോള്‍ ദേശായതലത്തില്‍ നരേന്ദ്രമോദിയെ അതി ശക്തമായി മാധ്യമങ്ങളിലൂടെ എതിര്‍ക്കാന്‍ ധാരാളമാള്‍ക്കാരുണ്ട്.ഈ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ ഇന്ത്യയിലെ പ്രതിപക്ഷ സാധ്യത അത്ഭുതം സംഭവിക്കാന്‍ വേണ്ടി കാത്തിരിക്കണം.പ്രതിപക്ഷത്തിന്റെ ലക്ഷ്യബോധമില്ലായ്മയും നേതാക്കളുടെ സങ്കുചിതമായ വ്യക്തിത്വത്തങ്ങളുമാണ് ഇപ്പോള്‍ പ്രതിപക്ഷത്ത് ഒരു ചെറിയ കൂട്ടായ്മ പോലും ഉണ്ടാക്കുന്നതിന് തടസ്സമായി നില്‍ക്കുത്.
കോണ്‍ഗ്രസ് ചായക്കോപ്പയിലെ തരൂര്‍ കൊടുങ്കാറ്റ്
ഒരര്‍ഥത്തില്‍ കോണ്‍ഗ്രസ്സിനെ മഥിക്കുന്ന വലിയ ചോദ്യമാണ് തരൂര്‍ നിവേദനം മുന്നോട്ടു വെയ്ക്കുന്നത്. ഒരു വലിയ വിലയിരുത്തലിന്, ഒരു ചിന്തയ്ക്കുള്ള അവസരമാണ് ശശി തരൂരിനെ പ്രധാനമന്ത്രിയാക്കുക എന്ന സന്ദേശത്തില്‍ ഉള്ളത്.
ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ദ്ധിപ്പിച്ചു
എണ്ണകമ്പനികളുടെ നഷ്‌ടം നികത്താൻ ഡീസൽവില എല്ലാ മാസവും 50 പൈസ വീതം വർദ്ധിപ്പിക്കാൻ കഴിഞ്ഞ യു.പി.എ സർക്കാരാണ് അനുമതി നൽകിയത്.
