തകര്‍ന്ന ഭരണവും തളര്‍ന്ന പ്രതിപക്ഷവും
രാഷ്ട്രശരീരത്തെ ബാധിച്ചിരിക്കുന്ന പലയിനം രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രകടമായി വരുമ്പോഴും പരിഹാരങ്ങളല്ല, അധികാരമാണ് ഇരുപക്ഷത്തിന്റേയും കണക്കുകൂട്ടലുകളില്‍ മുഖ്യപരിഗണന.

ശ്രീലങ്കന്‍ പ്രശ്നത്തില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചതിനെ തുടര്‍ന്ന് അഞ്ചു ഡി.എം.കെ. മന്ത്രിമാര്‍ രാജിവച്ചു.