പതിനഞ്ചാം ലോകസഭയുടെ അവസാന സമ്മേളനത്തിന് തുടക്കം
പതിനഞ്ചാം ലോകസഭയുടെ അവസാന സമ്മേളനത്തിന് ബുധനാഴ്ച ബഹളത്തോടെ തുടക്കം. തെലുങ്കാന ബില്‍ പരിഗണിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയേക്കും.
275 സീറ്റുകള്‍ നേടി ഇത്തവണ എന്‍.ഡി.എ അധികാരത്തിലേറുമെന്നും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 111 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നുമാണ് തിങ്കളാഴ്ച പുറത്തു വിട്ട സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
രാജ്യത്തെ 7200 കിലോമീറ്റർ സംസ്ഥാന പാതകൾ ദേശീയ പാതയാക്കാൻ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയുടെതാണ് തീരുമാനം.
മൂന്നാം മുന്നണി രൂപീകരണത്തെക്കുറിച്ച് ശക്തമായ സൂചനകള്‍ നല്കിക്കൊണ്ട് പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായിരിക്കാന്‍ യു.പി.എ, എന്‍.ഡി.എ ഇതര 11 പാര്‍ട്ടികള്‍ തീരുമാനിച്ചു
പതിനഞ്ചാം ലോകസഭയുടെ അവസാന സമ്മേളനത്തിന് ബുധനാഴ്ച ബഹളത്തോടെ തുടക്കം. തെലുങ്കാന ബില്‍ പരിഗണിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയേക്കും.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുത്ത ചടങ്ങ് ഡല്‍ഹി സ്വദേശിയുടെ പ്രതിഷേധ പ്രകടനത്തെ തുടര്‍ന്ന് തടസപ്പെട്ടു