Skip to main content

ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണ സാധ്യതയ്ക്ക് മങ്ങലേല്‍ക്കുന്നു

വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും ഒരേ ഭീഷണി നേരിടുന്നു. ഐക്യജനാധിപത്യ മുന്നണി അടുപ്പിച്ച് രണ്ട് തവണ അധികാരത്തില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് ആ മുന്നണിയുടെയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും..........

ഒടുവില്‍ മാണി സി കാപ്പന്‍ എല്‍.ഡി.എഫ് വിട്ടു, ഇനി യു.ഡി.എഫിനൊപ്പം

എന്‍.സി.പി മുന്നണി മാറ്റവുമായി സംബന്ധിച്ച് ഒരുപാട് നാളുകളായി നിലനിന്നിരുന്ന ചര്‍ച്ചകള്‍ക്ക് അവസാനം ആയിരിക്കുന്നു. മാണി സി കാപ്പന്‍ എം.എല്‍.എ എല്‍.ഡി.എഫ് വിട്ടു. യു.ഡി.എഫില്‍ ഘടകകക്ഷിയാകുമെന്നും എന്‍.സി.പി കേന്ദ്രനേതൃത്വം വൈകിട്ട് തീരുമാനം..........

സ്വരാജ് തൃപ്പൂണിത്തുറയില്‍ നിന്ന് പിന്‍വാങ്ങിയേക്കും

സി.പി.എം. എം.എല്‍.എ. എം.സ്വരാജ് സ്വന്തം തട്ടകമായ തൃപ്പൂണിത്തുറയില്‍ നിന്ന് ഇത്തവണ മത്സരിക്കാനിടയില്ലെന്ന് സൂചന. പാര്‍ലമെന്ററി രംഗത്തുണ്ടാവില്ലെന്നാണ് സൂചന. അഥവാ മത്സരിക്കേണ്ടി വന്നാല്‍ പൊന്നാനിയിലേക്കു മാറിയേക്കാം. നിലവില്‍ സ്പീക്കര്‍...........

ശബരിമലയില്‍ നിലപാട് വ്യക്തമാക്കാതെ സി.പി.എം

ഞായറാഴ്ച കേരളത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചകളില്‍ സി.പി.എം പ്രതിനിധികള്‍ ബോധപൂര്‍വം വിട്ടുനിന്നു. ഇത് ഐക്യജനാധിപത്യ മുന്നണിയും ബി.ജെ.പിയും മുതലെടുക്കുകയും ചെയ്തു. മിക്ക ചാനലുകളും നടത്തിയ ചര്‍ച്ച ശബരിമലയെ..........

ശബരിമല നിയമനിര്‍മ്മാണത്തെ തിരഞ്ഞെടുപ്പിന് മുന്നില്‍ അവതരിപ്പിക്കുന്ന നടപടി ഉചിതമോ?

ശബരിമല ആചാരസംരക്ഷണ നിയമത്തിന്റെ കരട് ഐക്യജനാധിപത്യ മുന്നണി പുറത്തുവിട്ടു. ഇതിലൂടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ മുഖ്യ കൊടിയടയാളം ആണ് യു.ഡി.എഫ്..........

ശബരിമലയില്‍ കരുതലോടെ സി.പി.എം

ശബരിമല വിഷയം പ്രചാരണായുധമാക്കി മാറ്റിയിരിക്കുകയാണ് യു.ഡി.എഫ്. ഇതോടെ ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ കരുതലോടെ ആക്കിയിരിക്കുകയാണ് സി.പി.എം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം യു.ഡി.എഫ് ഉന്നയിച്ചത്..........

 

Subscribe to CM Pinarayi Vijayan